📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

ഉക്രെയ്ൻ സമാധാന സേന

Canada Varthakal by Canada Varthakal
March 25, 2025
in Politics
Reading Time: 1 min read
ഉക്രെയ്ൻ സമാധാന സേന

കാനഡയും സഖ്യകക്ഷികളും ആലോചനയിൽ

കാനഡയും സഖ്യകക്ഷികളും ഉക്രെയ്നിൽ സമാധാന സേനയെ വിന്യസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന ഉണ്ടെങ്കിലും ഇതിന്റെ സാധ്യതകളെക്കുറിച്ച് പല ആശങ്കകളും നിലനിൽക്കുന്നു. റഷ്യയും ഉക്രെയ്നും തമ്മിൽ വെടിനിർത്തൽ കരാറുണ്ടായാൽ ഉടൻതന്നെ സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് കനേഡിയൻ ലഫ്റ്റനന്റ് ജനറൽ സ്റ്റീവ് ബോവിൻ ഉൾപ്പെടെയുള്ള സൈനിക മേധാവികൾ ആലോചനകൾ ആരംഭിച്ചു. എന്നാൽ ഈ സംശയങ്ങളും കാനഡയുടെ പരിമിതമായ സൈനിക ശേഷിയും ഇതിന് തടസ്സമുണ്ടാക്കുന്നു.

ADVERTISEMENT

അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും ഉക്രെയ്നും തമ്മിൽ നടന്ന ചർച്ചകളെത്തുടർന്ന് Energy infrastructure -കൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് സമാധാന സേനയെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നത്. നാറ്റോയുടെ നേതൃത്വത്തിൽ ഒരു സമാധാന സേനയെ അയക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൈനിക റിക്രൂട്ട്‌മെന്റിലെ കുറവും മറ്റ് പ്രതിബദ്ധതകളും കാരണം കാനഡയ്ക്ക് എങ്ങനെ ഫലപ്രദമായി ഈ ദൗത്യത്തിൽ പങ്കുചേരാൻ കഴിയും എന്ന് വിമർശകർ ചോദ്യങ്ങൾ ഉന്നയിക്കുന്നു.

ADVERTISEMENT

കാനഡയുടെ ഓപ്പറേഷൻ യൂണിഫയർ പദ്ധതി പ്രകാരം ഉക്രേനിയൻ സൈനികരെ പരിശീലിപ്പിക്കുന്ന ദൗത്യം സമാധാന സേനയുടെ ഭാഗമായി മാറ്റാൻ സാധ്യതയുണ്ടെന്ന് ബോവിൻ സൂചിപ്പിച്ചു. ലാത്വിയയിൽ നാറ്റോയുടെ ഒരു സൈനിക വിഭാഗവും മറ്റ് പല ബാധ്യതകളും ഉള്ളതിനാൽ കൂടുതൽ സൈനികരെ നിയോഗിക്കാൻ കാനഡയ്ക്ക് സാധിക്കുമോ എന്നത് സംശയമാണ്. അതേസമയം ഉക്രെയ്നിലെ ഫലപ്രദമായ ഒരു സമാധാന സേനയ്ക്ക് വലിയ തോതിലുള്ള സൈനിക ശേഷിയും അത്യാധുനിക ആയുധങ്ങളും അമേരിക്കയുടെ പിന്തുണയും ആവശ്യമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് റഷ്യയുടെ ഭാഗത്തുനിന്നുമുള്ള കൂടുതൽ ആക്രമണങ്ങളെ തടയാൻ സഹായിക്കും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.