📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സൂപ്പറാണ് സൂപ്പർ വിസ! മാതാപിതാക്കളെയും കാനഡയിലേക്ക് ഒപ്പം കൂട്ടാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Canada Varthakal by Canada Varthakal
August 16, 2025
in Immigration
Reading Time: 2 mins read
canada super visa

കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ മാതാപിതാക്കളെയും ​ഗ്രാന്റ് പേരന്റ്സിനെയും ദീർഘകാലത്തേക്ക് കാനഡയിൽ താമസിപ്പിക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് സൂപ്പർ വിസ. പേരന്റ്സ് ആൻഡ് ഗ്രാൻഡ് പേരന്റ്സ് പ്രോഗ്രാമിലെ (PGP) ഡ്രോയിലൂടെ ഇൻവിറ്റേഷൻ ‍ലഭിക്കാത്തവർക്ക് ഇതൊരു മികച്ച ബദലാണ്.

എന്താണ് സൂപ്പർ വിസ?

ADVERTISEMENT

ഒരു സാധാരണ സന്ദർശക വിസ ആറുമാസം വരെയാണ് സാധുത നൽകുന്നതെങ്കിൽ, സൂപ്പർ വിസ ഉടമകൾക്ക് 10 വർഷം വരെ കാലാവധിയുള്ള വിസിറ്റർ പദവി ലഭിക്കും. ഇതിലൂടെ ഒരു സമയം അഞ്ചു വർഷം വരെ കാനഡയിൽ താമസിക്കാൻ സാധിക്കും.

ADVERTISEMENT

PGP-യും സൂപ്പർ വിസയും തമ്മിലുള്ള വ്യത്യാസം

Dimension Super Visa Parents and Grandparents Program (PGP) 
Availability Anyone can apply, year-round Must have submitted an interest to sponsor form in 2020, and receive an invitation by lottery 
Eligibility – Sponsor Canadian citizen/PR; LICO income requirement Canadian citizen/PR; MNI income requirement 
Immigration Outcome Visitor status for up to 10 years  Permanent residence
Able to get public health insurance? No Yes 
Cost From $100 From $1,205 
Undertaking Period Duration of stay 20 years (10 in Quebec) 

സൂപ്പർ വിസക്ക് അപേക്ഷിക്കാൻ PGPയെക്കാൾ എളുപ്പമാണ്. PGP ഡ്രോ സംവിധാനം ആയതുകൊണ്ട് എല്ലാ വർഷവും എല്ലാവർക്കും സ്പോൺസർ ചെയ്യാൻ അവസരം ലഭിക്കണമെന്നില്ല. എന്നാൽ സൂപ്പർ വിസക്ക് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. ആവശ്യകതകൾ പാലിച്ചാൽ അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അപേക്ഷിക്കാനുള്ള യോഗ്യത

ഹോസ്റ്റിനുള്ള യോഗ്യത: കുറഞ്ഞത് 18 വയസ്സായിരിക്കണം, കനേഡിയൻ പൗരനോ, സ്ഥിരതാമസക്കാരനോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരനോ ആയിരിക്കണം, കൂടാതെ ലോ-ഇൻകം-കട്ട്-ഓഫ് (LICO) മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

അപേക്ഷകനുള്ള യോഗ്യത: കാനഡയ്ക്ക് പുറത്തു നിന്ന് അപേക്ഷിക്കണം, താമസിക്കുന്ന കാലയളവിലേക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കണം, മറ്റ് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകരുത്.

അപേക്ഷാ നടപടികൾ

ആദ്യം ആരോഗ്യ ഇൻഷുറൻസ് എടുക്കുക. പിന്നാലെ ആവശ്യമായ രേഖകൾ ശേഖരിക്കുക (ക്ഷണക്കത്ത്, വരുമാനത്തിന്റെ തെളിവ്, ബന്ധം തെളിയിക്കുന്ന രേഖകൾ, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ). IRCC പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ച് ഫീസ് അടയ്ക്കുക. ആവശ്യമാണെങ്കിൽ ബയോമെട്രിക് വിവരങ്ങൾ നൽകുക, മെഡിക്കൽ പരിശോധന നടത്തുക.

അപേക്ഷ നിരസിക്കാനുള്ള കാരണങ്ങൾ

രാജ്യവുമായിട്ടുള്ള ബന്ധം തെളിയിക്കാൻ കഴിയാതെ വരിക: അപേക്ഷകൻ തിരികെ പോകുമെന്ന് ഇമിഗ്രേഷൻ ഓഫീസർക്ക് ബോധ്യപ്പെടണം. ഇതിന് ജോലി, കുടുംബാംഗങ്ങൾ, വസ്തുവകകൾ തുടങ്ങിയവയുടെ രേഖകൾ ഹാജരാക്കാം.

സാമ്പത്തിക സഹായത്തിന്റെ തെളിവില്ലായ്മ: കാനഡയിലെ ഹോസ്റ്റിന് മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമെന്ന് തെളിയിക്കണം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ശമ്പളത്തിന്റെ രേഖകൾ, നികുതി രേഖകൾ എന്നിവ ഇതിനായി ഉപയോഗിക്കാം.

വൈദ്യപരമായ പ്രശ്നങ്ങൾ: കാനഡയിലെ ആരോഗ്യ-സാമൂഹിക സേവനങ്ങൾക്ക് അമിതമായ ഭാരം വരുത്തുന്ന രോഗങ്ങൾ ഉണ്ടെങ്കിൽ അപേക്ഷ നിരസിക്കാം.

സൂപ്പർ വിസയിൽ കാനഡയിൽ ജോലി ചെയ്യാനോ പഠിക്കാനോ അനുമതിയില്ല. നിലവിലെ സൂപ്പർ വിസ ഉടമകൾക്ക് രണ്ട് വർഷത്തേക്ക് കൂടി വിസ നീട്ടാനുള്ള സാധ്യതയുണ്ട്. ഇതിലൂടെ തുടർച്ചയായി ഏഴ് വർഷം വരെ കാനഡയിൽ താമസിക്കാം.

Super visa provides alternative family reunification pathway for parents and grandparents

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026
NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.