Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജീവിതച്ചെലവ് കുതിക്കുന്നു ; കാനഡയിൽ 25% ആളുകളും ക്രെഡിറ്റ് കാർഡിന്റെ മിനിമം അടവിലേക്ക്! സർവേ റിപ്പോർട്ട്

Canada Varthakal by Canada Varthakal
August 7, 2026
in Canada
Reading Time: 1 min read
credit card

ഒട്ടാവ: കാനഡയിൽ ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ നാലിലൊന്ന് (25 ശതമാനം) ആളുകളും ക്രെഡിറ്റ് കാർഡ് ബില്ലിന്റെ മിനിമം അടവ് മാത്രം നൽകാനാണ് പദ്ധതിയിടുന്നത്. പ്രായപൂർത്തിയായ 1,500-ലധികം ആളുകളിൽ Equifax Canada നടത്തിയ പുതിയ സർവേയിലാണ് രാജ്യത്തെ സാമ്പത്തിക ചിത്രം വ്യക്തമാകുന്നത്.

WhatsApp Image 2026 08 03 at 2.33.05 AM 1

നിത്യജീവിതത്തിലെ അവശ്യസാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിട്ടുള്ളത്. പണം കൃത്യമായി തിരിച്ചടയ്ക്കാൻ സാധിക്കാതെ ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളിൽ വീഴ്ച വരുത്തുമെന്ന് 7% പേരും ആശങ്കപ്പെടുന്നു. എന്നാൽ 56 % ആളുകൾ മാത്രമാണ് എല്ലാ മാസവും മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ആകെ സർവേയിൽ പങ്കെടുത്തവരിൽ 29 ശതമാനം പേരും പ്രതിദിന ചെലവുകൾക്കായി ക്രെഡിറ്റ് കാർഡിനെയും സമ്പാദ്യത്തെയുമാണ് ആശ്രയിക്കുന്നത്.

ADVERTISEMENT

വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം 35 % ആളുകൾ ഭാവിയിലേക്കുള്ള സമ്പാദ്യം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. സർവേയിൽ പങ്കെടുത്ത 40 % ആളുകളും ഒരു വർഷം മുമ്പത്തേക്കാൾ ഉയർന്ന തുകയാണ് നിലവിൽ ജീവിതച്ചെലവുകൾക്കായി ചെലവഴിക്കുന്നത്. 29 % പേർ ആഹാര സാധനങ്ങൾ, അനുബന്ധ സേവനങ്ങൾ, മറ്റ് അവശ്യ കാര്യങ്ങൾ എന്നിവയ്ക്കായി ക്രെഡിറ്റ് സൗകര്യം കൂടുതലായി ഉപയോഗിക്കുന്നു. ഇതിന്റെ ഭാഗമായി 67 % പേർ വിനോദങ്ങൾക്കായി നീക്കിവെച്ചിരുന്ന തുകയും 40 % പേർ വ്യക്തിഗത പരിചരണത്തിനുള്ള ചെലവുകളും ചുരുക്കി.

മറ്റുവഴികളില്ലാതെ വരുമ്പോൾ താത്കാലിക ആശ്വാസത്തിനായാണ് പലരും മിനിമം പേയ്മെന്റ് മാത്രം അടയ്ക്കാൻ തിരഞ്ഞെടുക്കുന്നതെന്ന് എക്വിഫാക്സ് കാനഡ വക്താക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് പിന്നീട് ഉയർന്ന പലിശഭാരത്തിലേക്കും വലിയ കടബാധ്യതയിലേക്കും വഴിതുറക്കും. തിരിച്ചടവ് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ സാമ്പത്തിക വിദഗ്ധരുമായോ ബാങ്കുകളുമായോ സംസാരിച്ച് കൃത്യമായ പ്ലാനുകൾ തയ്യാറാക്കണമെന്നാണ് നിർദേശം. കുട്ടികളുള്ള കുടുംബങ്ങളും 55 വയസ്സിന് താഴെയുള്ളവരുമാണ് നിലവിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Cost of living soars; 25% of people in Canada reduced to making only minimum credit card payments: Survey report.
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CRA Data Breach
Canada

CRA ഡാറ്റ ചോർച്ച: ബാധിതർക്ക് 5,000 ഡോളർ വരെ നഷ്ടപരിഹാരം; എങ്ങനെ അപേക്ഷിക്കാം?

by Canada Varthakal
August 7, 2026
കൺസർവേറ്റീവുകൾക്ക് വീണ്ടും തിരിച്ചടി; ലാറി ബ്രോക്ക് എംപി സ്ഥാനം ഒഴിയുന്നു, ഉപതിരഞ്ഞെടുപ്പ് ഉറപ്പ്
Canada

കൺസർവേറ്റീവുകൾക്ക് വീണ്ടും തിരിച്ചടി; ലാറി ബ്രോക്ക് എംപി സ്ഥാനം ഒഴിയുന്നു, ഉപതിരഞ്ഞെടുപ്പ് ഉറപ്പ്

by Canada Varthakal
August 6, 2026
മിസിസാഗയിൽ വാടകവീടിന്റെ പേരിൽ തട്ടിപ്പ്; എട്ട് പേർക്ക് 30,000 ഡോളറിന്റെ നഷ്ടം, രണ്ട് പ്രതികൾ ഒളിവിൽ
Canada

മിസിസാഗയിൽ വാടകവീടിന്റെ പേരിൽ തട്ടിപ്പ്; എട്ട് പേർക്ക് 30,000 ഡോളറിന്റെ നഷ്ടം, രണ്ട് പ്രതികൾ ഒളിവിൽ

by Canada Varthakal
August 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.