Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജിഡിപിയിൽ നേട്ടം കൊയ്ത് കാനഡ; സാമ്പത്തിക രംഗത്ത് പ്രതീക്ഷയേകി പുതിയ കണക്കുകൾ

Canada Varthakal by Canada Varthakal
March 31, 2026
in Canada
Reading Time: 1 min read
Teck Resources' Highland Valley Copper Mine is seen in an aerial view near Logan Lake

ഒട്ടാവ: ഖനനം, എണ്ണ-വാതക ഉത്പാദനം തുടങ്ങിയ മേഖലകളിലുണ്ടായ ഉണർവിനെത്തുടർന്ന് കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ജനുവരി മാസത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഡിസംബറിൽ രേഖപ്പെടുത്തിയ 0.2 ശതമാനം വളർച്ചയ്ക്ക് പിന്നാലെ ജനുവരിയിൽ 0.1 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. നിർമ്മാണ മേഖലയിൽ ചിലയിടങ്ങളിൽ മന്ദഗതി ദൃശ്യമായെങ്കിലും ഊർജ്ജ-ഉത്പാദന രംഗത്തെ മുന്നേറ്റം സമ്പദ്‌വ്യവസ്ഥയെ കരുത്തോടെ നിലനിർത്താൻ സഹായിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഖനന മേഖലയിലെ ഉത്പാദനത്തിൽ ഉണ്ടായ 1.2 ശതമാനം വർധനവാണ് ഈ വളർച്ചയുടെ പ്രധാന ശക്തിയായത്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡാർ, സാസ്കാച്ചവൻ എന്നീ പ്രവിശ്യകളിൽ ക്രൂഡ് ഓയിൽ ഉത്പാദനം വർധിച്ചതും പ്രകൃതി വാതക ലഭ്യത ഉയർന്നതും ജനുവരിയിലെ നേട്ടത്തിന് കാരണമായി. ഇതിന് പുറമെ കാനഡയിലെ നിർമ്മാണ മേഖല തുടർച്ചയായ മൂന്നാം മാസവും വളർച്ചാ പ്രകടമാണ്. പാർപ്പിട സമുച്ചയങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമ്മാണത്തിലുണ്ടായ പുരോഗതി ഈ മേഖലയിൽ 1.1 ശതമാനം വർധനവ് രേഖപ്പെടുത്താൻ ഇടയാക്കി.

ADVERTISEMENT

നിലവിലെ വളർച്ചാ നിരക്ക് സാമ്പത്തിക വിദഗ്ധരുടെ മുൻകൂട്ടിയുള്ള കണക്കുകൂട്ടലുകളെക്കാൾ മികച്ചതാണെന്ന് ബാങ്ക് ഓഫ് മോൺട്രിയലിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ഡഗ്ലസ് പോർട്ടർ അഭിപ്രായപ്പെട്ടു. ഫെബ്രുവരിയിൽ ജിഡിപി 0.2 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് പ്രാഥമിക സൂചന. അതേസമയം, ഇറാനിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധന വില ഉയരുന്നതും ഉപഭോക്താക്കളുടെ ചെലവഴിക്കൽ ശേഷി കുറയുന്നതും വരും മാസങ്ങളിൽ വെല്ലുവിളിയായേക്കാം. ഇത്തരം സാഹചര്യം വിലക്കയറ്റത്തിന് കാരണമായാൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്നും സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada posts GDP gain; new figures raise hopes for economic outlook
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Nanaksar Gurdwara Gursikh Temple
Alberta

Edmonton gurdwara stabbing ജയിലിൽ നിന്ന് ഇറങ്ങിയത് വ്യാഴാഴ്ച; എഡ്മിന്റണിലെ സിഖ് ​ഗുരുദ്വാര ആക്രമണക്കേസിലെ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

by Canada Varthakal
August 21, 2026
US dairy tariffs
Canada

യു.എസ് – കാനഡ വ്യാപാര ചർച്ച: സപ്ലൈ മാനേജ്‌മെന്റ് നിലനിർത്താൻ കാനഡ; തീരുവ പൂർണമായി ഒഴിവാക്കുമെന്ന് ട്രംപ്

by Canada Varthakal
August 21, 2026
Immigration Fraud case
Canada

Immigration Fraud Case: മോൺട്രിയൽ സ്വദേശിയായ അബുൽ കാസിം രാജ്യം വിട്ടതായി സംശയം, വാറന്റ് പുറപ്പെടുവിച്ച് കോടതി

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.