Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സന്തോഷ വാർത്ത: പുതിയ തൊഴിൽ പെർമിറ്റിനായി കാത്തിരിക്കാതെ ജോലി മാറാം; നിയമഭേദ​ഗതിക്ക് കാനഡ

Canada Varthakal by Canada Varthakal
July 17, 2025
in Immigration
Reading Time: 1 min read
സന്തോഷ വാർത്ത: പുതിയ തൊഴിൽ പെർമിറ്റിനായി കാത്തിരിക്കാതെ ജോലി മാറാം; നിയമഭേദ​ഗതിക്ക് കാനഡ

കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിൽ പെർമിറ്റിനായി കാത്തുനിൽക്കാതെ തൊഴിൽ മാറാൻ അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നു. നിലവിൽ ഒരു താൽക്കാലിക നയമായി തുടരുന്ന ഈ സൗകര്യം സ്ഥിരമായ നിയമമാക്കാനാണ് കാനഡയുടെ ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച പുതിയ കുടിയേറ്റ ചട്ടങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

തൊഴിൽ പെർമിറ്റ് അപേക്ഷകൾക്ക് കാലതാമസം നേരിടുമ്പോൾ, തൊഴിലാളികൾക്ക് ജോലി ഇല്ലാതെയിരിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ 2020-ൽ നടപ്പാക്കിയ ഒരു താൽക്കാലിക നയമാണിത്. ഈ നയം നിയമമാക്കി മാറ്റുന്നതോടെ, തൊഴിലാളികൾക്ക് കൂടുതൽ വേഗത്തിൽ തൊഴിലുടമയെ മാറ്റാനും പുതിയ ജോലിയിൽ ഉടൻ പ്രവേശിക്കാനും സാധിക്കും. ഇത് തൊഴിൽ വിപണിയിലെ ആവശ്യകതകൾ വേഗത്തിൽ നിറവേറ്റാൻ തൊഴിലുടമകളെയും സഹായിക്കും.

ADVERTISEMENT

പുതിയ നിയമം നിലവിൽ വന്നാലും, തൊഴിലുടമകൾക്ക് ബാധകമായ ‘എംപ്ലോയർ കംപ്ലയൻസ് റെജിം’ (Employer Compliance Regime) തുടർന്നും നിലനിൽക്കും. ഇതുവഴി, തൊഴിലുടമകൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തും. ഈ നിയമ ഭേദഗതിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങൾ തേടുന്നതിനുള്ള നടപടികൾ 2027ൽ ആരംഭിക്കാനാണ് കാനഡ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Canada Proof of Citizenship
Immigration

കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.