Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ!; കാനഡ വിസ വാ​ഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; നൈജീരിയൻ യുവാവിന് 12 വർഷം തടവ്

Canada Varthakal by Canada Varthakal
July 26, 2025
in Canada, Kerala
Reading Time: 1 min read
Nigerian national

asianet news

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപറ്റ സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും ശിക്ഷ. ഇക്കെണ്ണ മോസസ് (28)നെയാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. കൽപറ്റ സ്വദേശിയായ യുവതിയാണ് പറ്റിക്കപ്പെട്ടത്. കേസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് 5 വർഷം തടവ്, കാനഡ എംബസിയുടെ വ്യാജ വീസ അടക്കമുള്ള രേഖകൾ നിർമിച്ചതിന് 5 വർഷം തടവ്, വ്യാജ രേഖകൾ അസ്സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നൽകിയതിന് 2 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നൽകണം.

കൽപറ്റ സ്വദേശിയായ യുവതിക്ക് കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാമെന്നായിരുന്നു ഇയാൾ വാ​ഗ്ദാനം നൽകിയത്. യുവതിയിൽ നിന്ന് 18 ലക്ഷം രൂപയും തട്ടിയെടുത്തു. കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ടാണ് ഇയാൾ വിശ്വാസത ഉറപ്പിച്ചത്. 2023 ഡിസംബറിലാണ് പ്രതി പിടിയിലായത്. ബെംഗളൂരുവിൽ നിന്നു വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. നൂതന സൈബർ സാങ്കേതിക തെളിവുകൾ സമർപ്പിക്കപ്പെട്ട കേസിൽ സംസ്ഥാനത്ത് വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്.

ADVERTISEMENT

Nigerian national jailed for canada job fraud case

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

After Shigella, monkeypox confirmed in Thiruvananthapuram; Health Department steps up preventive measures
Kerala

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

by Canada Varthakal
June 18, 2026
Environmentalists take legal action against the Canadian government for subverting climate policies
Canada

കാലാവസ്ഥാ നയങ്ങൾ അട്ടിമറിച്ചു; കാനഡ സർക്കാരിനെതിരെ നിയമനടപടിയുമായി പരിസ്ഥിതി പ്രവർത്തകർ

by Canada Varthakal
June 18, 2026
Canada suspends citizenship certificates issued under 'Lost Canadians' law; thousands in limbo
Canada

‘ലോസ്റ്റ് കനേഡിയൻസ്’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ; ആയിരങ്ങൾ അനിശ്ചിതത്വത്തിൽ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.