Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ സ്ഥിരതാമസം ഉറപ്പാക്കാം: ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം വഴി അവസരം

Canada Varthakal by Canada Varthakal
October 2, 2026
in Immigration
Reading Time: 1 min read
Canada Federal Skilled Worker Program

Canada Federal Skilled Worker Program

വിദേശത്തുള്ള വിദഗ്ദ്ധ തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് (Permanent Residency) വഴിയൊരുക്കുന്ന പ്രധാന പദ്ധതിയാണ് ‘ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം’. കാനഡ സർക്കാരിന്റെ ‘എക്‌സ്പ്രസ് എൻട്രി’ സംവിധാനം വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇന്ത്യക്കാരുൾപ്പെടെയുള്ള വൈദഗ്ധ്യമുള്ള ആളുകൾക്ക് ഇതിലേക്ക് അപേക്ഷിക്കാം.

CT CLIENT WEB ADS eHouse 2

കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ശമ്പളത്തോടുകൂടിയ ജോലി പരിചയമുള്ളവർക്കാണ് യോഗ്യത. ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ നിശ്ചിത പരീക്ഷാ യോഗ്യതയും അനിവാര്യമാണ്. വിദേശത്ത് പഠിച്ചവർ തങ്ങളുടെ വിദ്യാഭ്യാസം കനേഡിയൻ നിലവാരത്തിന് തുല്യമാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകരെ തെരഞ്ഞെടുക്കാൻ കാനഡ ഇമിഗ്രേഷൻ വിഭാഗം 100 മാർക്കിൽ തയ്യാറാക്കിയിട്ടുള്ള പോയിന്റ് രീതിയിൽ കുറഞ്ഞത് 67 പോയിന്റ് എങ്കിലും ലഭിക്കുന്നവർക്കാണ് അവസരം.

ADVERTISEMENT

Also Read: Express entry draw: 2026 ഒക്ടോബർ മാസത്തിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

പ്രായം, വിദ്യാഭ്യാസം, ജോലി പരിചയം, ഭാഷാ നൈപുണ്യം, കാനഡയിൽ നിന്നുള്ള ജോലി വാഗ്ദാനം തുടങ്ങിയ 6 കാര്യങ്ങൾ വിലയിരുത്തിയാണ് ഈ മാർക്ക് നിശ്ചയിക്കുന്നത്. അപേക്ഷകരും കുടുംബവും കാനഡയിൽ ജീവിക്കാൻ ആവശ്യമായ ബാങ്ക് സമ്പാദ്യം തെളിയിക്കുന്ന രേഖകളും നൽകണം. എന്നാൽ നിലവിൽ കാനഡയിൽ ജോലി വാഗ്ദാനമുള്ളവർക്ക് ബാങ്ക് രേഖ സമർപ്പിക്കുന്നതിൽ ഇളവുണ്ട്.

ആവശ്യമായ യോഗ്യതകളും 67 പോയിന്റും ഉള്ളവർക്ക് കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺ‌ലൈനായി വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവരിൽ നിന്ന് ഉയർന്ന റാങ്ക് ലഭിക്കുന്ന ആളുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം (Invitation to Apply) ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനുമായി കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Canada Immigrationcanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry October 2026 Draws
Immigration

കാനഡ എക്സ്പ്രസ് എൻട്രി: CRS സ്കോറിൽ കുറവ് ഉണ്ടായേക്കും, ഒക്ടോബറിലെ പുതിയ നറുക്കെടുപ്പ് വിവരങ്ങൾ അറിയാം

by Canada Varthakal
October 5, 2026
Canada Immigration Levels Plan
Immigration

കുടിയേറ്റ നയം മാറുമോ? ഫെഡറൽ സർക്കാരിന്റെ ‘ 2027-2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ’ ഉടൻ

by Canada Varthakal
October 2, 2026
Express Entry Trades Draw 2026
Immigration

Express Entry Trades Draw: 2026 ഒക്ടോബർ മാസത്തിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
October 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.