📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ അഭിഭാഷകരാകാൻ ഇനി പണിപതിനെട്ടും; വിദേശികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

Canada Varthakal by Canada Varthakal
March 24, 2026
in Immigration
Reading Time: 1 min read
Canada-lawyer-rules

CREDITS GOOGLE

ഒട്ടാവ: കാനഡയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ അഭിഭാഷകർക്കായി നാഷണൽ കമ്മിറ്റി ഓൺ അക്രഡിറ്റേഷൻ (NCA) പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. 2026 മാർച്ച് 1 മുതൽ നിലവിൽ വന്ന ഈ പരിഷ്കാരങ്ങൾ പ്രകാരം ലാംഗ്വേജ് സ്ക്രീനിംഗും ഇൻഡിജിനസ് ലോ (Indigenous Law) പഠനവും ഇനി നിർബന്ധമാണ്. ക്യുബെക് ഒഴികെയുള്ള കാനഡയിലെ എല്ലാ പ്രവിശ്യകളിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമം ബാധകമായിരിക്കും.

അപേക്ഷകർ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാ സ്ക്രീനിംഗ് ടെസ്റ്റ് പാസാകണം. നിശ്ചിത സ്കോർ ലഭിക്കാത്തവർ ഐഇഎൽടിഎസ് (IELTS), സെൽപിപ്പ് (CELPIP) തുടങ്ങിയ അംഗീകൃത പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി യോഗ്യത തെളിയിക്കേണ്ടി വരും. കാനഡയിലെ ഗോത്രവർഗ നിയമങ്ങളെക്കുറിച്ചും അവരുടെ ചരിത്രത്തെക്കുറിച്ചും അറിവുണ്ടെന്ന് തെളിയിക്കുന്ന പ്രത്യേക കോഴ്സ് പൂർത്തിയാക്കണം. റെസിഡൻഷ്യൽ സ്കൂളുകളുടെ ചരിത്രം, ഗോത്രവർഗക്കാർ നേരിടുന്ന വിവേചനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ADVERTISEMENT

നേരത്തെ ഇംഗ്ലീഷോ ഫ്രഞ്ചോ ഔദ്യോഗിക ഭാഷയായ രാജ്യങ്ങളിൽ നിന്ന് നിയമബിരുദം നേടിയവർക്ക് ലാംഗ്വേജ് ടെസ്റ്റിൽ ഇളവ് ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമം വന്നതോടെ ഈ ആനുകൂല്യം ഇല്ലാതായി. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന അഭിഭാഷകർക്ക് ഈ പുതിയ പരിഷ്കാരങ്ങൾ വലിയ വെല്ലുവിളിയാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada expands licensing requirements for internationally trained lawyers

Ad 1
Ad 2
Ad 3

Related Posts

HAPPY FAMILY
Immigration

മാതാപിതാക്കളുടെ വരുമാനവും ഇനി സ്പോൺസർഷിപ്പിന് കൂട്ടാം; കാനഡയുടെ ‘സൂപ്പർ’ വിസ പരിഷ്കാരം, ദിവസങ്ങൾക്കകം പ്രാബലത്തിൽ

by Canada Varthakal
March 24, 2026
Canada-students
Immigration

കാനഡയിൽ നേരത്തെ സെറ്റിലാകണോ? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

by Canada Varthakal
March 23, 2026
draw
Immigration

PEI PNP ഡ്രോ: 2026 മാർച്ച് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 23, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.