Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇസ്രയേൽ-ഇറാൻ സംഘർഷം: തെൽ അവീവിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കാനഡ

Canada Varthakal by Canada Varthakal
February 28, 2026
in Canada
Reading Time: 1 min read
People watch as smoke rises on the skyline

ഒട്ടാവ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തെൽ അവീവിലെ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ അടിയന്തരമായി ഒഴിപ്പിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് നയതന്ത്ര പ്രതിനിധികളോട് മടങ്ങാൻ നിർദേശിച്ചതെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. ഇസ്രയേലിന് പുറമെ ലബനൻ, പലസ്തീൻ എന്നിവിടങ്ങളിലുള്ള കനേഡിയൻ പൗരന്മാരും വാണിജ്യ വിമാനങ്ങൾ ലഭ്യമായ സമയത്തുതന്നെ മടങ്ങണമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നയതന്ത്ര സഹായം നൽകുന്നതിന് പരിമിതികളുണ്ടാകുമെന്നും പൗരന്മാർ സ്വന്തം നിലയിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇറാനിൽ കാനഡയ്ക്ക് നയതന്ത്ര പ്രതിനിധികളില്ലാത്തതിനാൽ അവിടെയുള്ളവർ സുരക്ഷിതമായി ഉടൻ മടങ്ങണമെന്നും നിർദേശമുണ്ട്.

ADVERTISEMENT

യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഈ മാസം ആദ്യം മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ ഇറാൻ വിഷയത്തിൽ ചർച്ച നടത്തിയതായും അനിത ആനന്ദ് അറിയിച്ചു. അതേസമയം, ഇസ്രയേലിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ യുഎസ് സർക്കാരും നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കനേഡിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Israel-Iran conflict: Canada evacuates diplomats from Tel Aviv
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hindu priest arrested in Canada
Canada

Hindu priest arrested യുവതിക്ക് ബാധ കയറിയെന്ന് വിശ്വസിപ്പിച്ചു, പൂജയുടെ മറവിൽ ലൈം​ഗികാതിക്രമം; ഒഷാവയിൽ ഹിന്ദു പൂജാരി അറസ്റ്റിൽ

by Canada Varthakal
August 27, 2026
Quebec election
Canada

ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ക്യുബെക് തിരഞ്ഞെടുപ്പിലും പ്രമേയം; പ്രചാരണത്തിന് തുടക്കം

by Canada Varthakal
August 27, 2026
Canada US trade war
Canada

യുഎസ് വ്യാപാര യുദ്ധത്തിന് ശക്തമായ മറുപടി: 28 ബില്യൺ ഡോളറിന്റെ തിരിച്ചടി താരിഫുമായി കാനഡ

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.