Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Politics

വോട്ടിടാൻ റെഡിയല്ലേ? കാനഡ തിരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

Canada Varthakal by Canada Varthakal
April 26, 2025
in Politics
Reading Time: 1 min read
പേനയോ പെൻസിലോ? വോട്ടിംഗിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തി ഇലക്ഷൻസ് കാനഡ !

കാനഡയിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുകയാണ്. ഇപ്പോളും എങ്ങനെയാണ് വോട്ട് ചെയുന്നത്, ആർക്കൊക്കെ ഇലക്ഷന് വോട്ട് ചെയ്യാം, വോട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ് എന്നിങ്ങനെ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാവാം. ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ഇലക്ഷൻസ് കാനഡ നൽകുന്നുണ്ട് അതിനായി പുതിയ ഒരു മാർഗ നിർദ്ദേശ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.

കനേഡിയൻ പൗരന്മാർ അല്ലത്ത മറ്റു രാജ്യക്കാർക്കും കാനഡയിൽ വോട്ട് ചെയ്യാൻ പറ്റും. ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, നൈജീരിയ, ഫ്രാൻസ്, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യക്കാർ കാനഡയിൽ താമസിക്കുന്നുണ്ട്. വിദേശ പൗരന്മാർ സാധാരണയായി മറ്റ് കനേഡിയൻ പൗരന്മാരെ അപേക്ഷിച്ച് വളരെ കുറച്ച് പ്രാവശ്യം മാത്രമേ വോട്ട് ചെയ്തിട്ടുള്ളു. പലർക്കും വോട്ടിംഗ് പ്രക്രിയ എങ്ങനെയാണെന്ന് മനസിലാകാത്തതോ, വോട്ടിങ്ങിൽ ആശയക്കുഴപ്പം സംഭവിക്കുന്നതോ ഇതിന് കരണമാകാറുണ്ടെന്നാണ് ഇലക്ഷൻ കാനഡ വ്യക്തമാക്കുന്നു.

ADVERTISEMENT

ആർക്കൊക്കെ വോട്ട് ചെയ്യാം

കാനഡയിൽ വോട്ട് ചെയ്യാൻ വിദേശികൾക്ക് നിർബന്ധമായും കാനേഡിയൻ പൗരത്വം ഉണ്ടായിരിക്കണം. സ്ഥിരതാമസക്കർ, അഭയാർത്ഥികൾ, താൽക്കാലിക തൊഴിൽ വിസ ഉടമകൾ, പഠന വിസകൾ ഉള്ളവർക്കും കാനഡയിൽ വോട്ട് ചെയ്യാൻ അനുമതിയില്ല. കൂടാതെ നിങ്ങൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. ഇലക്ഷൻ കാനഡയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇലക്ഷൻ സമയത്ത് വോട്ടർമാർ അവരുടെ വിലാസവും ഐഡന്റിറ്റിയും തെളിയിക്കണം.

രജിസ്ട്രേഷൻ ഏങ്ങനെ?

ഇതിനോടകം ഇലക്ഷൻ കാനഡ വോട്ടർ പട്ടികയിൽ പേര് റജിസ്റ്റർ ചെയ്ത എല്ലാവർക്കും കാർഡുകൾ അയച്ചിട്ടുണ്ട്. വോട്ടിംഗ് പ്രക്രിയ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് വോട്ടർ രജിസ്ട്രേഷൻ കാർഡുകൾ നൽകുന്നത്.രജിസ്ട്രേഷൻ പരിശോധിക്കുന്നതിനും വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇലക്ഷൻ കാനഡയുടെ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സേവനം ഉപയോഗിക്കാം അല്ലെങ്കിൽ 1-800-463-6868, 1-800-361-8935 നമ്പറുകൾ ഉപയോഗിക്കാം. ഇനി നിങ്ങളുടെ പേര് ഉൾപ്പെടെയുള്ള വോട്ടർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ പ്രാദേശിക ഇലക്ഷൻസ് കാനഡ ഓഫീസുമായി ബന്ധപ്പെടുക. വോട്ട് ചെയ്യാൻ പോകുമ്പോഴും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അനുവാദമുണ്ട്.

വോട്ടുചെയ്യാൻ പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം?

ഇലക്ഷൻ സമയത്ത് ആവശ്യമായ തിരിച്ചറിയൽ കാർഡുകൾ നിങ്ങളുടെ കൈയിൽ സൂക്ഷിക്കണം. കൂടാതെ പോളിംഗ് സ്റ്റേഷനിൽ എത്തി നിങ്ങളുടെ വിലാസം ശരിയായ രീതിയിലാണെന്ന് ഉറപ്പിക്കുകയും വേണം. തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷൻ കാനഡയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വോട്ടർ ഐഡി ഇല്ലാതെയും നിങ്ങൾക്ക് വോട്ട് ചെയാം. ഇതിന് നിങ്ങളുടെ ഐഡന്റിറ്റിയും വിലാസവും രേഖാമൂലം തെളിയിക്കണം. കൂടാതെ പോളിംഗ് സ്റ്റേഷനിൽ നിയോഗിക്കപ്പെട്ടവർക്ക് മുൻപിൽ, നിങ്ങളെ അറിയാവുന്ന ഒരാൾ നിങ്ങൾക്കുവേണ്ടി അവിടെ ഉറപ്പ് നൽകണം. അങ്ങനെ വരുന്ന ആ വ്യക്തിയും സ്വന്തം ഐഡി കൊണ്ടുവരണം.

ഏപ്രിൽ 28നാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ നേരത്തെ തന്നെ വോട്ട് ചെയ്യാൻ സാധിക്കുന്ന സംവിധാനം ഉപയോ​ഗപ്പെടുത്തി നിരവധി ആളുകൾ ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന ലാപ്പിലും സ്ഥാനാർഥികൾ തങ്ങളുടെ ആശയങ്ങൾ വോട്ടർമാരിലേക്കെത്തിക്കാൻ പ്രചാരണരം​ഗത്ത് സജീവമാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ട്രംപിന്റെ താരിഫ് യുദ്ധം: കാനഡയിൽ അടിയന്തര നീക്കങ്ങളുമായി പ്രവിശ്യാ മേധാവികളും പ്രധാനമന്ത്രിയും!
Politics

ട്രംപിന്റെ താരിഫ് യുദ്ധം: കാനഡയിൽ അടിയന്തര നീക്കങ്ങളുമായി പ്രവിശ്യാ മേധാവികളും പ്രധാനമന്ത്രിയും!

by Canada Varthakal
July 23, 2026
ഗോർഡി ഹൗ പാലം കരാർ: വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പിയറി പൊയ്ലീവ്രെ
Politics

ഗോർഡി ഹൗ പാലം കരാർ: വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പിയറി പൊയ്ലീവ്രെ

by Canada Varthakal
July 17, 2026
അക്രമികളിൽ നിന്ന് ഇരകൾക്ക് സുരക്ഷ: കാനഡയിൽ തോക്ക് നിയന്ത്രണ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് വനിതാ സംഘടനകൾ
Politics

അക്രമികളിൽ നിന്ന് ഇരകൾക്ക് സുരക്ഷ: കാനഡയിൽ തോക്ക് നിയന്ത്രണ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് വനിതാ സംഘടനകൾ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.