Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കാനഡയിൽ വർക്ക് പെർമിറ്റ് അപേക്ഷകർക്ക് വലിയ ആശ്വാസം; സപ്പോർട്ട് ലെറ്ററുകളുടെ കാലാവധി ഒരു വർഷമാക്കി ഉയർത്തി

Canada Varthakal by Canada Varthakal
April 28, 2026
in Uncategorized
Reading Time: 1 min read
കാനഡയിൽ വർക്ക് പെർമിറ്റ് അപേക്ഷകർക്ക് വലിയ ആശ്വാസം; സപ്പോർട്ട് ലെറ്ററുകളുടെ കാലാവധി ഒരു വർഷമാക്കി ഉയർത്തി

ഒട്ടാവ:കാനഡയിൽ വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് ആശ്വാസകരമായ മാറ്റവുമായി ഇമിഗ്രേഷൻ വിഭാഗം. നിലവിലുള്ള വർക്ക് പെർമിറ്റിന്റെ കാലാവധി കഴിയുന്നതിന് മുൻപ് പുതുക്കാനായി അപേക്ഷിക്കുന്നവർക്ക് നൽകുന്ന പബ്ലിക് പോളിസി സപ്പോർട്ട് ലെറ്ററുകളുടെ (WP-EXT letters) കാലാവധി 180 ദിവസത്തിൽ നിന്നും 365 ദിവസമായി ഉയർത്തി. 2026 ഏപ്രിൽ 27 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

WhatsApp Image 2026 04 26 at 3.17.34 PM

പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നത് വരെ കാനഡയിൽ നിയമപരമായി ജോലി ചെയ്യാൻ അനുവാദമുണ്ടെന്ന് തെളിയിക്കുന്ന രേഖയാണിത്. അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് കാലാവധി ഇരട്ടിയാക്കിയത്. ഇതോടെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരു വർഷത്തേക്ക് രേഖകളുടെ കാര്യത്തിൽ ആശങ്കയില്ലാതെ തുടരാനാകും.

ADVERTISEMENT

അതേസമയം പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് (PGWP) അപേക്ഷിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അവർക്കുള്ള സപ്പോർട്ട് ലെറ്ററുകളുടെ കാലാവധി നിലവിലുള്ള 180 ദിവസമായി തന്നെ തുടരും. കൂടാതെ നിലവിലെ പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപ് തന്നെ രണ്ടാമതൊരു അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ‘മെയിന്റൈൻഡ് സ്റ്റാറ്റസ്’ (Maintained Status) ആനുകൂല്യം ലഭിക്കൂ എന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു. ആദ്യ അപേക്ഷ നിരസിക്കപ്പെട്ടാലും രണ്ടാമത്തെ അപേക്ഷ കാലാവധിക്കുള്ളിൽ നൽകിയതാണെങ്കിൽ രാജ്യത്ത് തുടരാൻ തടസ്സമുണ്ടാകില്ല.


Canada doubles length of work authorization support letters for workers on maintained status

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026
canada flag
Uncategorized

കാനഡ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: ഇനി ഏതൊക്കെ പ്രവിശ്യകളിൽ PR ലഭിക്കും? 2026 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.