Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇനി ആരോഗ്യം നിങ്ങളുടെ കൈകളിൽ; ഭക്ഷണ പാക്കേജിംഗിൽ പുതിയ ലേബലിംഗ് നിയമങ്ങൾ പ്രഖ്യാപിച്ച് കാനഡ

Canada Varthakal by Canada Varthakal
July 3, 2025
in Canada
Reading Time: 1 min read
ഇനി ആരോഗ്യം നിങ്ങളുടെ കൈകളിൽ; ഭക്ഷണ പാക്കേജിംഗിൽ പുതിയ ലേബലിംഗ് നിയമങ്ങൾ പ്രഖ്യാപിച്ച് കാനഡ

കാനഡയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾക്ക് മുന്നിൽത്തന്നെ പോഷകാഹാര വിവരങ്ങൾ കാണാൻ കഴിയും. കനേഡിയൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ഈ പുതിയ ലേബലിംഗ് സമ്പ്രദായം, ഒരു ഉൽപ്പന്നത്തിൽ സോഡിയം, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് വ്യക്തമായി കാണിക്കുന്നു. ഈ പോഷകങ്ങളുടെ അളവ് പ്രതിദിനം ശുപാർശ ചെയ്യുന്ന അളവിൻ്റെ 15% കൂടുതലാണെങ്കിൽ ലേബൽ നിർബന്ധമാണ്.

ഡൽഹൗസി യൂണിവേഴ്‌സിറ്റിയിലെ അഗ്രി-ഫുഡ്‌സ് ലാബിന്റെ ഡയറക്ടർ സിൽവെയ്ൻ ഷാർലിബോയിസ് പറയുന്നതനുസരിച്ച്, ഈ ലേബലുകൾ നൽകുന്നത് ഉൽപ്പാദകർക്ക് പ്രയോജനകരമല്ലെന്നാണ്. എന്നാൽ ഇത് അവരെ കൂടുതൽ ആരോഗ്യകരമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലേക്ക് നയിക്കുന്നു. 2020 ജൂലൈയിൽ ആദ്യം അവതരിപ്പിച്ച ഈ നിയമങ്ങൾ പ്രകാരം ഭക്ഷണ കമ്പനികൾക്ക് പാക്കേജിംഗ് അപ്‌ഡേറ്റ് ചെയ്യാൻ നാല് വർഷത്തെ സമയം നൽകിയിരുന്നു.

ADVERTISEMENT

സാധാരണ പാൽ, തൈര്, ചീസ് എന്നിവ പോലുള്ള കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾക്ക് ഈ ലേബൽ നിർബന്ധമാക്കിയിട്ടില്ല. പാക്കേജിംഗ് ചെയ്ത ഭക്ഷണങ്ങളിൽ ഈ സംവിധാനം 2026 ജനുവരി 1-ന് മുമ്പ് പൂർണ്ണമായി നടപ്പിലാക്കണം. ഇത് ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായകമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഉയർന്ന അളവിൽ സോഡിയം, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഹൃദയ രോഗങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, പക്ഷാഘാതം, അമിതവണ്ണം, ചിലതരം കാൻസർ എന്നിവയിലേക്ക് നയിക്കുമെന്ന് ഡയറ്റീഷ്യൻ ലോറി ബാർക്കർ-ജാക്ക്മാൻ പറയുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്
Canada

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്

by Canada Varthakal
June 17, 2026
ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ
Canada

ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ

by Canada Varthakal
June 17, 2026
ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്
Canada

ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.