Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി കസ്റ്റഡിയിൽ

Canada Varthakal by Canada Varthakal
August 31, 2026
in World, Kerala
Reading Time: 1 min read
കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി കസ്റ്റഡിയിൽ

കാലിഫോർണിയ: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ പീച്ചി സ്വദേശി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28-ന് വ്യത്യസ്തയിടങ്ങളിലായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരേ അപ്പാർട്ട്മെന്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നവരാണ് ഇവർ.

WhatsApp Image 2026 08 18 at 3.07.34 PM 3

മിൽപിറ്റാസ് പോലീസിന്റെ ഔദ്യോഗിക വിവരപ്രകാരം, മിൽ ക്രീക് അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിലാണ് അഞ്ജന കൊല്ലപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് വിജീഷും ആറുവയസ്സുള്ള മകളുമൊത്ത് കാലിഫോർണിയയിൽ കഴിയുകയായിരുന്നു അഞ്ജന. ഇവിടെ സ്കൂൾ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു അവർ. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ദാരുണമായ സംഭവം നടന്നത്.

ADVERTISEMENT

അഞ്ജന താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനുള്ളിലാണ് തിരുവനന്തപുരം സ്വദേശിനിയായ ആൻ മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയായ ആനിന് രണ്ട് പെൺകുട്ടികളുണ്ട്. കൊലപാതകങ്ങളുടെ കൃത്യമായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രതിയായ അനിലയുമായി ഇവർക്ക് മുൻപ് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

സംഭവത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾക്കായി കുടുംബാംഗങ്ങൾ അധികൃതരുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. യു.എസ് പൊലീസിന്റെ നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Two Malayali Women Killed in California; Friend Held in Custody

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq


Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Nepal Flood Malayalis
Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; 45 പേർ സുരക്ഷിതർ, ഇനി കണ്ടെത്താനുളളത് 7 പേരെ

by Canada Varthakal
August 30, 2026
Australia Fish Rain
World

മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് ജീവനുള്ള മീനുകൾ! പിന്നിലെ അദ്ഭുത കാരണം വ്യക്തമാക്കി ശാസ്ത്രജ്ഞർ

by Canada Varthakal
August 30, 2026
ferry sinks near North Cyprus
World

വടക്കേ സൈപ്രസിൽ യാത്രാഫെറി മുങ്ങി ; അപകടത്തിൽ ഏഴു മരണം, രക്ഷാപ്രവർത്തനം തുടരുന്നതായി റിപ്പോർട്ട്

by Canada Varthakal
August 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.