Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

20% നികുതി വർധന? കാൽഗറിയിൽ രഹസ്യ ബജറ്റ് രേഖകൾ ചോർത്തി കൗൺസിലർ ലാൻഡൺ ജോൺസ്റ്റൺ

Canada Varthakal by Canada Varthakal
September 3, 2026
in Alberta
Reading Time: 1 min read
Landon Johnston

Image Credit: ctv

കാൽഗറി: അടുത്ത വർഷം നഗരത്തിൽ പ്രോപ്പർട്ടി ടാക്സ് 20.2 ശതമാനം വരെ കൂടിയേക്കാമെന്ന സൂചനയുള്ള രഹസ്യ ബജറ്റ് രേഖകൾ പുറത്തുവിട്ട് കാൽഗറി കൗൺസിലർ ലാൻഡൺ ജോൺസ്റ്റൺ. ജൂലൈ 28-ന് നടന്ന രഹസ്യ യോഗത്തിലാണ് ഈ വിവരങ്ങൾ കൗൺസിൽ ചർച്ച ചെയ്തത്. സംഭവം വലിയ വിവാദമായതോടെയാണ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) താനാണ് ഇത് പുറത്തുവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

DOCX 1

ജനങ്ങൾക്ക് കാര്യങ്ങൾ അറിയാൻ വേണ്ടിയെന്ന് വിശദീകരണം

ADVERTISEMENT

നഗരത്തിലെ അനാവശ്യ ചെലവുകൾ ഒഴിവാക്കാനും നികുതി വർധനയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കാനുമാണ് വിവരങ്ങൾ പുറത്തുവിട്ടതെന്ന് ലാൻഡൺ ജോൺസ്റ്റൺ പറഞ്ഞു. ജനങ്ങളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കാൻ താല്പര്യമില്ലെന്നും, വീണ്ടും അവസരം കിട്ടിയാലും ഇതേ കാര്യമേ ചെയ്യൂ എന്നും അദ്ദേഹം കൂട്ടിചേർത്തു. പൊതുജന നന്മയ്ക്കാണ് ഇത് ചെയ്തതെന്നും, ഇതിന്റെ പേരിൽ തനിക്കെതിരെ നടപടിയെടുക്കാൻ മേയർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ‘പെണ്ണായതുകൊണ്ട് മാത്രം യാത്ര വിലക്കി’: അഫ്ഗാനിസ്ഥാനിലെ ദുരനുഭവം വെളിപ്പെടുത്തി മലയാളി യാത്രിക അരുണിമ

എന്നാൽ പുറത്തുവന്ന കണക്കുകൾ അന്തിമ തീരുമാനമല്ലെന്നും, ഔദ്യോഗിക ബജറ്റ് നിർദേശമല്ലെന്നും മേയർ ജെറോമി ഫാർക്കാസും നഗരസഭയും വ്യക്തമാക്കി. വിവിധ വകുപ്പുകൾ ആവശ്യപ്പെട്ട തുകയുടെ ഒരു ഏകദേശ കണക്ക് മാത്രമാണിതെന്നും, യഥാർത്ഥ ബജറ്റ് നിർദേശം നവംബറിലാണ് പുറത്തുവിടുകയെന്നും അധികൃതർ അറിയിച്ചു. നിയമപ്രകാരം രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങൾ പുറത്തുവിട്ടത് നഗരത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും മേയർ പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

International students protesting
Alberta

ആൽബർട്ടയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ നാടുകടത്തരുത്: സർക്കാരിന് തുറന്ന കത്തയച്ച് 300 സംഘടനകൾ

by Canada Varthakal
September 4, 2026
Alberta Hepatitis Treatment
Alberta

ഒന്നര വർഷത്തെ കാത്തിരിപ്പ് ഇനി 6 ആഴ്ച; ഹെപ്പറ്റൈറ്റിസ് ചികിത്സയിൽ മികച്ച നേട്ടവുമായി ആൽബർട്ടയിലെ പുതിയ ചികിത്സാ രീതി

by Canada Varthakal
September 2, 2026
New Alberta Laws And Rules In September 2026
Alberta

ആൽബർട്ടയിൽ കാര്യങ്ങൾ ഇനി പഴയപടിയല്ല! ഈ 10 പുതിയ നിയമങ്ങൾ അറിയാതെ പോകരുത്

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.