📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

റണ്ടിൽ കൊലപാതകം: 64 വയസ്സുകാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി കാൽഗറി പോലീസ്

Canada Varthakal by Canada Varthakal
February 14, 2026
in Alberta
Reading Time: 1 min read
police jeep

കാൽഗറി: റണ്ടിൽ പ്രദേശത്തുണ്ടായ സംശയാസ്പദ മരണവുമായി ബന്ധപ്പെട്ട് അറുപത്തിനാലുകാരനായ കാൽഗറി സ്വദേശിക്കെതിരെ രണ്ടാംഘട്ട കൊലപാതകക്കുറ്റം ചുമത്തിയതായി കാൽഗറി പോലീസ്. കേസുമായി ബന്ധപ്പെട്ട് സിസിൽ ലാപ്പ് (64) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 6:20-ഓടെ റണ്ടിൽകെയേൺ റോഡ് എൻ.ഇ.യിലെ നൂറാം ബ്ലോക്കിലുള്ള ഒരു വീട്ടിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മാരകമായി പരിക്കേറ്റ നിലയിൽ മധ്യവയസ്കനെ കണ്ടെത്തുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച തന്നെ ഒരാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് സിസിൽ ലാപ്പിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയ വിവരം പോലീസ് അറിയിച്ചത്.

ADVERTISEMENT

കൃത്യമായ പ്ലാനിംഗോടു കൂടി നടത്തിയ ആക്രമണമാണിതെന്നും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഒന്നുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയായ സിസിൽ ലാപ്പിനെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട വ്യക്തിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ചൊവ്വാഴ്ച നടക്കുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കാൽഗറി പോലീസ് അറിയിച്ചു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Rundle murder: Calgary police charge 64-year-old with murder
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പൈപ്പ് ലൈന് പച്ചക്കൊടി കാട്ടി കാനഡ; ആൽബർട്ടയ്ക്ക് കരുത്തായി കേന്ദ്ര അനുമതി, വ്യവസായ മേഖലയ്ക്ക് കോടികളുടെ ലാഭം
Canada

പൈപ്പ് ലൈന് പച്ചക്കൊടി കാട്ടി കാനഡ; ആൽബർട്ടയ്ക്ക് കരുത്തായി കേന്ദ്ര അനുമതി, വ്യവസായ മേഖലയ്ക്ക് കോടികളുടെ ലാഭം

by Canada Varthakal
May 15, 2026
കോടതി വിധി തിരിച്ചടിയായി; ആൽബർട്ടയിൽ വേർപിരിയൽ വോട്ടെടുപ്പ് പ്രതിസന്ധിയിൽ
Alberta

കോടതി വിധി തിരിച്ചടിയായി; ആൽബർട്ടയിൽ വേർപിരിയൽ വോട്ടെടുപ്പ് പ്രതിസന്ധിയിൽ

by Canada Varthakal
May 15, 2026
14-കാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; റെഡ് ഡീറിൽ രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ
Alberta

14-കാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; റെഡ് ഡീറിൽ രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.