Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

യൂട്യൂബിലൂടെ പ്രധാനമന്ത്രി മാർക്ക് കാര്‍ണിക്ക് നേരെ വധഭീഷണി: 31-കാരനായ കാൽഗറി സ്വദേശി അറസ്റ്റിൽ

Canada Varthakal by Canada Varthakal
September 15, 2026
in Alberta
Reading Time: 1 min read
Prime Minister Mark Carney

Prime Minister Mark Carney

കാൽഗറി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി നടത്തിയ സംഭവത്തിൽ 31-കാരനായ കാൽഗറി സ്വദേശിക്കെതിരെ കേസ് എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ജാമി ഡാകോസ്റ്റ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

YFA AD 1 2

യൂട്യൂബ് അക്കൗണ്ട് വഴി പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി ഉയർന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ (RCMP) ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീം (INSET) അന്വേഷണം ആരംഭിച്ചത്.

ADVERTISEMENT

ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!

കാൽഗറി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന് കസ്റ്റഡിയിലായ ഡാകോസ്റ്റ നിലവിൽ റിമാൻഡിലാണ്. ഇയാളെ സെപ്റ്റംബർ 15-ന് ആൽബെർട്ട കോർട്ട് ഓഫ് ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026
Alberta separation campaign
Alberta

ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

by Canada Varthakal
September 19, 2026
Alberta Hotels
Alberta

മിഷേലിൻ കീ 2026: ആൽബർട്ടയിലെ 6 പ്രമുഖ ഹോട്ടലുകൾക്ക് വീണ്ടും ലോകോത്തര അംഗീകാരം

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.