Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽ​ഗറിയിൽ വീടുകളുടെ വില മാറ്റമില്ലാതെ തുടരുന്നു; ഏറ്റവും പുതിയ റിപ്പോർട്ട് ഇങ്ങനെ

Canada Varthakal by Canada Varthakal
July 14, 2026
in Alberta
Reading Time: 1 min read
കാൽ​ഗറിയിൽ വീടുകളുടെ വില മാറ്റമില്ലാതെ തുടരുന്നു; ഏറ്റവും പുതിയ റിപ്പോർട്ട് ഇങ്ങനെ

കാൽ​ഗറി: കാനഡയിൽ ഭവന വിപണിയിൽ വില ഇടിയുമ്പോഴും കാൽ​ഗറിയിലെ വിപണി അപ്രതീക്ഷിതമായി പിടിച്ചുനിൽക്കുന്നുവെന്ന് റോയൽ ലേപേജിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-ലെ രണ്ടാം പാദത്തിൽ കാൽറിയിലെ വീടുകളുടെ ശരാശരി വിലയിൽ കാര്യമായ മാറ്റമില്ലാതെ $695,300 എന്ന നിലയിൽ തുടരുകയാണ്. രാജ്യത്തുടനീളം വീടുകളുടെ വിലയിൽ 1.4 ശതമാനത്തിന്റെ കുറവുണ്ടാവുകയും ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തുകയും ചെയ്തപ്പോഴാണ് കാൽ​ഗറി ഈ പ്രതിസന്ധിയെ അതിജീവിച്ചത്.

WhatsApp Image 2026 07 13 at 1.57.43 AM

ആൽബർട്ടയിലെ ഊർജ്ജ മേഖലയിലെ കരുത്തും സ്ഥിരതയാർന്ന പലിശ നിരക്കും ഉപഭോക്താക്കളുടെ ആത്മവിശ്വാസവുമാണ് കാൽ​ഗറിയിലെ വിപണിയെ തളരാതെ സംരക്ഷിക്കുന്നത്. എന്നാൽ വിപണിയിലെ വിതരണം വർദ്ധിച്ചതിനെത്തുടർന്ന് കോണ്ടോമിനിയം മേഖലയിൽ വിലയിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

ADVERTISEMENT

വർഷാവസാനത്തോടെ കാൽ​ഗറിയിലെ വീടുകളുടെ വിലയിൽ 2.5 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് റോയൽ ലേപേജിന്റെ പ്രവചനം. തുടർച്ചയായ ആവശ്യകതയും പുതിയതായി നഗരത്തിലേക്ക് എത്തുന്നവരുടെ സാന്നിധ്യവും വരും മാസങ്ങളിലും കാൽ​ഗറിയിലെ ഭവന വിപണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.

Calgary housing market stable while prices fall nationwide

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Parker
Alberta

രണ്ടാഴ്ചയായി തിരച്ചിൽ, കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് പൈപ്പിൽ കണ്ടെത്തി

by Canada Varthakal
July 29, 2026
https://www.asianetnews.com/cricket-sports/sanju-samson-on-his-contraversial-statement-on-indian-cricket-team-articleshow-grggxwl
Alberta

ആൽബർട്ട അതിർത്തിയിൽ വൻ ലഹരിവേട്ട: ടോയ്‌ലറ്റ് പേപ്പർ ലോഡിൽ ഒളിപ്പിച്ച 380 കിലോ മയക്കുമരുന്ന് പിടികൂടി

by Canada Varthakal
July 29, 2026
U of A researchers
Alberta

ഒച്ചിന്റെ ‘ഉറക്ക രഹസ്യം’ വൈദ്യശാസ്ത്രത്തിന് വഴികാട്ടി; അവയവമാറ്റ ചികിത്സയിൽ പുതിയ പ്രതീക്ഷ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.