📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

ബജറ്റ് വൈകും, എന്നാൽ കൂടുതൽ സമഗ്രമായതായിരിക്കും: കാർണി

Canada Varthakal by Canada Varthakal
May 18, 2025
in Politics
Reading Time: 1 min read
ബജറ്റ് വൈകും, എന്നാൽ കൂടുതൽ സമഗ്രമായതായിരിക്കും: കാർണി

പ്രധാനമന്ത്രി മാർക്ക് കാർണി ഫെഡറൽ ബജറ്റ് വസന്തകാലത്ത് അവതരിപ്പിക്കുന്നതിനു പകരം ശരത്കാലം വരെ നീട്ടിവെക്കുമെന്ന് പ്രഖ്യാപിച്ചു. റോമിൽ നിന്ന് സംസാരിച്ച കാർണി, സമഗ്രവും, മഹത്വാകാംക്ഷയുള്ളതും, വിവേകപൂർണ്ണവുമായ ബജറ്റ് തയ്യാറാക്കാന്നാണ് ലക്ഷ്യം. അതിനായി കൃത്യമായ കൂടിയാലോചനയും കാര്യക്ഷമമായ ഒരുക്കവും ആവശ്യമുണ്ടെന്ന് കാർണി വിശദികരിച്ചു.

ധനകാര്യ മന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്‌ൻ കഴിഞ്ഞാഴ്ച ബജറ്റ് വരും വസന്തത്തിൽ ഉണ്ടാകില്ലെന്നും പകരം”ശരത്കാല സാമ്പത്തിക പ്രസ്താവന” മാത്രമേ അവതരിപ്പിക്കൂ എന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് കാർണിയുടെ വിശദീകരണം. പരിമിതമായ പാർലമെന്ററി സമയക്രമം, പുതിയ മന്ത്രിസഭ നിയമനങ്ങൾ, പുതുതായി നിയമിതനായ ധനകാര്യ മന്ത്രി എന്നിവ കാലതാമസത്തിനുള്ള പ്രധാന ഘടകങ്ങളായി കാർണി ചൂണ്ടിക്കാട്ടി.

ADVERTISEMENT

പാർലമെന്റ് മെയ് 26-ന് വീണ്ടും സമ്മേളിക്കുകയും ജൂൺ 20-ഓടെ പിരിയുകയും ചെയ്യുന്നതോടെ, സർക്കാരിന് വേനൽക്കാല വിരാമത്തിന് മുമ്പ് ഒരു ബജറ്റ് അവതരിപ്പിക്കാനും പാസാക്കാനും ഒരു മാസത്തിൽ താഴെ മാത്രമേ സമയമുണ്ടാകൂ. ഇടക്കാലത്ത്, തന്റെ ഭരണകൂടം പ്രവിശ്യകൾക്കിടയിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിലും വാഗ്ദാനം ചെയ്ത നികുതി കുറവ് നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാർണി സൂചിപ്പിച്ചു.

ADVERTISEMENT

കാനഡയുടെ ഭവന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിൽ, നിലവിലുള്ള വിലകൾ കുറയ്ക്കുന്നതിനു പകരം ഭവന വിതരണം വർദ്ധിപ്പിക്കുന്നതാണ് പരിഹാരമെന്ന ഭവന നിർമ്മാണ മന്ത്രി ഗ്രെഗർ റോബർട്സന്റെ നിലപാടിനോട് കാർണി യോജിച്ചു. “ഭവന വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ നടപടികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭാവി ഭവനങ്ങളുടെ ചെലവ് കുറയ്ക്കും, എന്നാൽ നിലവിലുള്ള വീടുകളുടെ വിലയിൽ വ്യാപകമായ ഇടിവ് ഉണ്ടാക്കണമെന്നില്ല,” എന്ന് കാർണി പറഞ്ഞു. സർക്കാർ പുതിയ വീടുകളിൽ GST കുറയ്ക്കാനും, മുനിസിപ്പാലിറ്റികളെ വികസന ചാർജുകൾ കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കാനും, ഭവന നിർമ്മാണ മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പദ്ധതിയിടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.