Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മാനിറ്റോബയിലെ വിമാനാപകടം: മലയാളി പൈലറ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി, കേരള സർക്കാർ ഇടപെടണമെന്ന് കുടുംബം

Canada Varthakal by Canada Varthakal
July 12, 2025
in Canada, Kerala
Reading Time: 1 min read
മാനിറ്റോബയിലെ വിമാനാപകടം: മലയാളി പൈലറ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി, കേരള സർക്കാർ ഇടപെടണമെന്ന് കുടുംബം

കാനഡയിലെ മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റ് ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. വെള്ളിയാഴ്ചയ്ക്കുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ അടുത്തയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.നടപടിക്രമങ്ങൾ വേ​ഗത്തിലാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കാനഡയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി, കേന്ദ്ര മന്ത്രി എസ്.ജയശങ്കറിന് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ കുടുംബാംഗങ്ങൾക്ക് എല്ലാ സഹായവും നൽകാൻ ആരംഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ ആക്ടിങ് ഹൈക്കമ്മിഷണർ ചിൻമയ് നായിക് അറിയിച്ചു. ഹൈബി ഈഡൻ എംപിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ADVERTISEMENT

കാനഡയിലെ മാനിറ്റോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.45നായിരുന്നു അപകടം. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ശ്രീഹരിയും കാനഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സുമാണ് (20) മരിച്ചത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എബോളയെന്ന് സംശയം; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനി പ്രത്യേക നിരീക്ഷണത്തിൽ
Kerala

എബോളയെന്ന് സംശയം; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനി പ്രത്യേക നിരീക്ഷണത്തിൽ

by Canada Varthakal
June 18, 2026
വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.