Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

Canada Varthakal by Canada Varthakal
June 8, 2026
in Canada
Reading Time: 1 min read
hrishikesh

കോഴിക്കോട്: കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഒടുവിൽ ജന്മനാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂർ റോഡ് സ്വദേശിയും മിക്സഡ് മാർഷൽ ആർട്സ് ദേശീയ താരവുമായിരുന്ന ഹൃഷികേശിന്റെ (27) ഭൗതികശരീരമാണ് ഇന്ന് പുലർച്ചെയോടെ വിമാനമാർഗം കോഴിക്കോട്ട് എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് തന്നെ കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തിൽ സംസ്കരിക്കും.

WhatsApp Image 2026 06 07 at 8.11.14 PM

കഴിഞ്ഞ മെയ് എട്ടിനാണ് സസ്കാച്ചെവൻ പ്രവിശ്യയിലുള്ള യുറേനിയം ഗവേഷണ കേന്ദ്രത്തിൽ വെച്ച് ഹൃഷികേശിന് നേരെ കരടിയുടെ ആക്രമണമുണ്ടായത്. നോർഡ്ബെ തടാകത്തിന് സമീപമുള്ള സൈറ്റിൽ കരാർ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് കരടി ഹൃഷികേശിനെ ആക്രമിച്ചത്. സംഭവം നടന്നയുടൻ കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ കരടിയെ വെടിവെച്ചുകൊന്നെങ്കിലും ഹൃഷികേശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒരു മാസത്തോളം നീണ്ട നിയമനടപടികൾക്കും കാത്തിരിപ്പിനും ശേഷമാണ് ഇപ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.

ADVERTISEMENT

മൂന്ന് വർഷം മുമ്പാണ് ഹൃഷികേശ് ജോലിക്കായി കാനഡയിലേക്ക് പോയത്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിങ്ടണ്ണിൽ മൂത്ത സഹോദരൻ കെ. അർജുനൊപ്പമായിരുന്നു താമസം. വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേരാൻ തയ്യാറെടുക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Body of Malayali youth killed in bear attack in Canada arrives in country; funeral today
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

FLIGHT
Canada

പൈലറ്റ് ലൈസൻസില്ലാതെ പറത്തിയത് നൂറുകണക്കിന് വിമാനങ്ങൾ! ഒടുവിൽ എയർ കാനഡ ക്യാപ്റ്റൻ അറസ്റ്റിൽ

by Canada Varthakal
June 8, 2026
air bag
Canada

എയർബാഗ് തകരാണേ, ജാ​ഗ്രത വേണം; ലക്ഷക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിച്ച് പ്രമുഖ കമ്പനികൾ

by Canada Varthakal
June 8, 2026
A truck crosses the Bluewater Bridge border crossing between Sarnia, Ont., and Port Huron, Michigan
Canada

സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്; കയാക്കിൽ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമം; കാനഡ അതിർത്തിയിൽ പിടിയിൽ

by Canada Varthakal
June 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.