📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Sports

കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ട് തേടി മലബാറിലേക്ക്

Canada Varthakal by Canada Varthakal
January 13, 2026
in Sports
Reading Time: 1 min read
blasters

കൊച്ചിയിലെ ആവേശക്കടലായ കലൂർ സ്റ്റേഡിയത്തോട് കേരള ബ്ലാസ്റ്റേഴ്‌സ് വിടപറയാനൊരുങ്ങുന്നതായി സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഹോം മത്സരങ്ങളുടെ കുറവും കണക്കിലെടുത്ത് വരും സീസണിൽ കോഴിക്കോടോ മലപ്പുറമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഐഎസ്എൽ സീസൺ ഒറ്റ ലെഗ് മാത്രമായി ചുരുങ്ങിയതോടെ ആറോ ഏഴോ മത്സരങ്ങൾക്കായി കൊച്ചിയിലെ വലിയ വാടക നൽകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.

ഐഎസ്എൽ സംപ്രേഷണം ഇത്തവണ ദൂരദർശനിലേക്ക് മാറുന്നതിനാൽ സ്റ്റേഡിയം നിലവാരത്തിൽ എഐഎഫ്എഫ് വലിയ കർശന നിലപാടുകൾ എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സ്പോൺസർഷിപ്പ് കുറഞ്ഞതും ടിക്കറ്റ് വരുമാനത്തിലെ അനിശ്ചിതത്വവും മുൻനിർത്തി താരതമ്യേന ചിലവ് കുറഞ്ഞ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമോ പയ്യനാട് സ്റ്റേഡിയമോ മഞ്ഞപ്പടയുടെ പുതിയ തട്ടകമായേക്കും. ആരാധക പിന്തുണയിൽ ഒന്നാമതുള്ള മലബാറിലേക്ക് കളി മാറുന്നത് സാമ്പത്തിക ലാഭത്തിനൊപ്പം ഗാലറിയിലെ ആവേശവും നിലനിർത്താൻ സഹായിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

Blasters to leave Kochi? Kozhikode and Malappuram under consideration as home ground

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

തിലക് വർമയുടെ താണ്ഡവം; പഞ്ചാബിനെ തകർത്ത് മുംബൈ മടങ്ങി! തുടർച്ചയായ അഞ്ചാം തോൽവിയിൽ കിതച്ച് കിങ്സ്
Sports

തിലക് വർമയുടെ താണ്ഡവം; പഞ്ചാബിനെ തകർത്ത് മുംബൈ മടങ്ങി! തുടർച്ചയായ അഞ്ചാം തോൽവിയിൽ കിതച്ച് കിങ്സ്

by Canada Varthakal
May 14, 2026
‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’; ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്
Sports

‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’; ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

by Canada Varthakal
May 13, 2026
ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ
Toronto

ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ

by Canada Varthakal
May 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.