Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബർലിൻ ആക്രമണം: ‘പ്രൈഡ്’ പരേഡിന് സുരക്ഷ ശക്തമാക്കാൻ ഒട്ടാവ പോലീസ്

Canada Varthakal by Canada Varthakal
July 29, 2026
in Canada
Reading Time: 1 min read
ബർലിൻ ആക്രമണം: ‘പ്രൈഡ്’ പരേഡിന് സുരക്ഷ ശക്തമാക്കാൻ ഒട്ടാവ പോലീസ്

ഒട്ടാവ : കഴിഞ്ഞ വാരാന്ത്യത്തിൽ ജർമ്മനിയിലെ ബർലിനിൽ നടന്ന ‘പ്രൈഡ്’ ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നഗരത്തിലെ 2SLGBTQ+ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഒട്ടാവ പോലീസ് സർവീസ് അറിയിച്ചു. ബർലിൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒട്ടാവയിൽ വരാനിരിക്കുന്ന വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷയും മുൻകരുതലുകളും വർദ്ധിപ്പിക്കുമെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആഗസ്റ്റ് 22 മുതൽ 30 വരെയാണ് ഓട്ടവയിൽ ‘ക്യാപിറ്റൽ പ്രൈഡ്’ സമ്മർ ഫെസ്റ്റിവലും പരേഡും സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ പോലീസിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും കമ്മ്യൂണിറ്റി പങ്കാളികളുമായി ചേർന്ന് സുരക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു. അക്രമ സംഭവങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റാനും സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ADVERTISEMENT

ബർലിൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുമെന്ന് ക്യാപിറ്റൽ പ്രൈഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കാളി മെറ്റ്‌ലർ വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ക്യാപിറ്റൽ പ്രൈഡ് ഭാരവാഹികൾ ഓട്ടവ പോലീസുമായി ചർച്ച നടത്തിയിട്ടുണ്ട്. കൂടുതൽ പോലീസ് സേനയെ വിന്യസിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ യോഗങ്ങൾ ചേരുമെന്നും സംഘാടകർ അറിയിച്ചു.

സ്വകാര്യ സുരക്ഷാ ജീവനക്കാരെ കൂടാതെ ഗതാഗത നിയന്ത്രണങ്ങൾക്കായി പോലീസിന്റെ സേവനവും ക്യാപിറ്റൽ പ്രൈഡ് ഉറപ്പാക്കുന്നുണ്ട്. ആക്രമണ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും പരിപാടികൾ സുരക്ഷിതമായി തന്നെ നടക്കുമെന്ന് സോമർസെറ്റ് വാർഡ് കൗൺസിലർ അരിയൽ ട്രോസ്റ്റർ അറിയിച്ചു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

Berlin attack: Ottawa police to beef up security for ‘Pride’ parade

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

WestJet flight attendants
Canada

വെസ്റ്റ്ജെറ്റ് വിമാന ജീവനക്കാർ പണിമുടക്കിലേക്ക്?; യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
July 28, 2026
ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ
Canada

ടൊറോന്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്; പ്രദേശം സുരക്ഷാ വലയത്തിൽ

by Canada Varthakal
July 28, 2026
Mandeep Singh
Canada

തടഞ്ഞു നിർത്തി, പിന്നാലെ ചെന്ന് ആക്രമിച്ചു, രണ്ട് തവണ ലൈംഗികാതിക്രമം; ബർലിംഗ്ടണിൽ ഇന്ത്യൻ യൂബർ ഡ്രൈവർ അറസ്റ്റിൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.