കാനഡയുടെ ഭവന പദ്ധതി പ്രതിസന്ധിയിൽ: പുതിയ ഏജൻസി 26,000 വീടുകൾ മാത്രം നൽകും – PBO റിപ്പോർട്ട്
ഇന്ത്യൻ വംശജർക്ക് ആശ്വാസവാർത്ത: PIO കാർഡ് OCI ആക്കാൻ വീണ്ടും സമയം നീട്ടി; അവസാന തീയതി അറിഞ്ഞോ?
അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്
‘മാനസികാരോഗ്യത്തിന് ഭീഷണി, ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി’!: കാനഡയിൽ ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യം
'പൊതുഇടങ്ങളിൽ പ്രാർഥനകൾ വേണ്ട, മതചിഹ്നങ്ങൾക്കും വിലക്ക്'; ക്യുബെക്കിൽ മതപരമായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ADVERTISEMENT
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
Canada Varthakal
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

വലിച്ചുനീട്ടാവുന്ന പരിസ്ഥിതി സൗഹൃദ ബാറ്ററി വികസിപ്പിച്ച് ഗവേഷകർ

Canada Varthakal by Canada Varthakal
April 13, 2025
in SCI-TECH
Reading Time: 1 min read
വലിച്ചുനീട്ടാവുന്ന പരിസ്ഥിതി സൗഹൃദ ബാറ്ററി വികസിപ്പിച്ച് ഗവേഷകർ

Sweden ലെ Linköping University ക്ക് ഒരു പുതിയ കണ്ടുപിടുത്തം നടത്താൻ കഴിഞ്ഞിരിക്കുന്നു. വളയ്ക്കാനും, ഏത് രൂപത്തിലും അച്ചടിക്കാനും കഴിയുന്ന ഒരു പുനരുപയോഗിക്കാവുന്ന ബാറ്ററി അവർ വികസിപ്പിച്ചെടുത്തു. ഈ ബാറ്ററിക്ക് ഊർജ്ജം സംഭരിക്കാനും നൽകാനും കഴിയും. ദ്രവരൂപത്തിലുള്ള ഇലക്ട്രോഡുകളും ദീർഘകാലം നിലനില്ക്കുന്ന വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ ഉപകരണങ്ങൾക്ക് അനുയോജ്യമായ ഊർജ്ജ സ്രോതസ്സാണിത്.

ധരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ (from smartwatches to medical implants) വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, ബാറ്ററികൾ രൂപകൽപ്പനയിലും സൗകര്യത്തിലും പരിമിതികൾ സൃഷ്ടിക്കുന്നു. ഈ പുതിയ ബാറ്ററിയിൽ “Electro fluids” ഉപയോഗിക്കുന്നു, ഇത് കട്ടിയുള്ളതും ദ്രാവക രൂപത്തിലുള്ളതുമായ വസ്തുവാണ്. ഇത് ബാറ്ററിയെ അതിന്റെ യഥാർത്ഥ വലുപ്പത്തിന്റെ ഇരട്ടിയായി വലിച്ചുനീട്ടാനും 500-ൽ അധികം തവണ ചാർജ് ചെയ്യുമ്പോഴും അതിന്റെ സ്ഥിരത നിലനിർത്താനും സഹായിക്കുന്നു.

ഈ ബാറ്ററിയെ വേറിട്ടതാക്കുന്നത് അതിന്റെ ഇളുപ്പത്തിൽ രൂപം മാറാനുള്ള കഴിവും പരിസ്ഥിതി സൗഹൃദമായ ഘടനയും ആണ്. കടലാസ് നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്ന അവശിഷ്ടമായ തടിയിൽ നിന്നുള്ള conductive plastics and lignin എന്നിവ ഈ ബാറ്ററിയിൽ ഉപയോഗിക്കുന്നു. ഇത് ലോഹങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ബാറ്ററികൾക്ക് ഇത് 0.9 വോൾട്ടിലാണ് പ്രവർത്തിക്കുന്നത്. Zinc and Manganese തുടങ്ങിയ മൂലകങ്ങൾ ഉപയോഗിച്ച് ഇതിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഗവേഷകർ ലക്ഷ്യമിടുന്നു.

മൃദുവായ റോബോട്ടിക്സ്, ഇ-ടെക്സ്റ്റൈൽസ്, ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ഊർജ്ജ സ്രോതസ്സുകളെ വിപ്ലവകരമാക്കാൻ ഈ കണ്ടുപിടുത്തത്തിന് കഴിയും. ഇത് സ്മാർട്ട് സാങ്കേതികവിദ്യയുടെ ഒരു പുതിയ പരിസ്ഥിതി സൗഹൃദമുന്നേറ്റവും എറ്റവും വലിയ മുന്നേറ്റമാണ്.

Canada Varthakal

Canada Varthakal

Related Posts

എ.ഐ. രംഗം ശക്തിപ്പെടുത്താൻ കാനഡയിൽ 7.5 ബില്യൺ ഡോളർ നിക്ഷേപാവുമായി മൈക്രോസോഫ്റ്റ്
SCI-TECH

എ.ഐ. രംഗം ശക്തിപ്പെടുത്താൻ കാനഡയിൽ 7.5 ബില്യൺ ഡോളർ നിക്ഷേപാവുമായി മൈക്രോസോഫ്റ്റ്

December 10, 2025
drivers-hate
SCI-TECH

കൈവിട്ട കളി!; എഞ്ചിൻ ഓട്ടോ സ്റ്റോപ്പ് മുതൽ സ്റ്റിയറിംഗിലെ ടച്ച് ബട്ടണുകൾ വരെ: ഡ്രൈവർമാർ വെറുക്കുന്ന ചില കാർ ഫീച്ചറുകൾ

December 8, 2025
Netflix
SCI-TECH

വാർണർ ബ്രോസിൻ്റെ സ്ട്രീമിംഗ് ബിസിനസുകൾ 72 ബില്യൺ ഡോളറിന് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

December 6, 2025
x
SCI-TECH

നിയമം ലംഘിച്ചു; എക്‌സിന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

December 6, 2025
വിദേശയാത്രക്കാർക്ക് തിരിച്ചടി: സിം കാർഡ് മാറിയാൽ വാട്‌സാപ്പും ടെലിഗ്രാമും നിലയ്ക്കും; പുതിയ നിയമം ഉടൻ
SCI-TECH

വിദേശയാത്രക്കാർക്ക് തിരിച്ചടി: സിം കാർഡ് മാറിയാൽ വാട്‌സാപ്പും ടെലിഗ്രാമും നിലയ്ക്കും; പുതിയ നിയമം ഉടൻ

December 2, 2025
ആധാർ കാർഡ് ന്യൂ ലുക്കിൽ: 12 അക്ക നമ്പറിനും വിലാസത്തിനും ഇനി വിട!; അറിഞ്ഞിരിക്കേണ്ട പുതിയ നിയമങ്ങൾ!
SCI-TECH

ആധാർ കാർഡ് ന്യൂ ലുക്കിൽ: 12 അക്ക നമ്പറിനും വിലാസത്തിനും ഇനി വിട!; അറിഞ്ഞിരിക്കേണ്ട പുതിയ നിയമങ്ങൾ!

November 25, 2025

Follow Us

Browse by Category

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© 2025 Canada Varthakal. All Rights Reserved.

No Result
View All Result
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us

© 2025 Canada Varthakal. All Rights Reserved.