Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

Bear Attack വിസ്ലറിൽ സ്ത്രീയെ കരടി ആക്രമിച്ചു; കരടിയെ വെടിവെച്ചുകൊന്നു, സ്ഥലത്ത് പരിശോധന തുടരുന്നു

Canada Varthakal by Canada Varthakal
September 6, 2026
in British Columbia
Reading Time: 1 min read
A black bear munches on greenery in West Vancouver

A black bear munches on greenery in West Vancouver

വിസ്ലർ: ബ്രിട്ടീഷ് കൊളംബിയയിലെ വിസ്ലറിന് സമീപം ട്രെക്കിങ്ങിനിടെ സ്ത്രീക്ക് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ഭീഷണിയുയർത്തിയകരടിയെ ബി.സി. കൺസർവേഷൻ ഓഫീസർ സർവീസ് വെടിവെച്ചുകൊന്നു.

DOCX 1 1

വെള്ളിയാഴ്ച കാലാഹൻ വാലിയിലെ കോൺഫ്ലിക്റ്റ് തടാകത്തിന് സമീപം ഒരു സംഘത്തോടൊപ്പം ഹൈക്കിങ് നടത്തുകയായിരുന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. യാത്രാമധ്യേ സംഘം രണ്ട് കരടികളുടെ മുന്നിൽപ്പെടുകയും, ഇതിലൊന്ന് സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കരടി സ്വയം ആക്രമണത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും സ്‌ക്വാമിഷ് സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘവും കൺസർവേഷൻ ഓഫീസർമാരും ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ജീവന് ഭീഷണി ഉയർത്തുന്നതല്ലെന്നാണ് വിവരം.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുണ്ടായിരുന്ന കരടിയെ അധികൃതർ വെടിവെച്ചുകൊന്നെങ്കിലും, സ്ത്രീയെ ആക്രമിച്ചത് ഇതേ കരടിയാണോ എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണെന്ന് ബി.സി.സി.ഒ.എസ് അറിയിച്ചു.

ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

അപകടത്തെ തുടർന്ന് കോൺഫ്ലിക്റ്റ് തടാക മേഖലയിലേക്കുള്ള ട്രെക്കിങ് പാതകൾ ബി.സി. പാർക്ക്‌സും കൺസർവേഷൻ അധികൃതരും ചേർന്ന് താൽക്കാലികമായി അടച്ചു. പ്രദേശത്തുള്ളവരോട് സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശമുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The BCHP says an officer passed a sleeping driver in a dark-coloured Tesla on Aug. 27 as it sped down the Trans-Canada Highway through Langley. (RCMP)
British Columbia

‘ഓട്ടോപൈലറ്റ്’ വച്ച് ടെസ്‌ല കാറിൽ ഉറങ്ങി യാത്ര; ബി.സിയിൽ ഡ്രൈവർമാർക്ക് പിടിവീണു, വൻ തുക പിഴ

by Canada Varthakal
September 5, 2026
Canada Biggest Drug Lab
British Columbia

കാനഡയെ ഞെട്ടിച്ച കൂറ്റൻ മയക്കുമരുന്ന് ലാബ്; പിന്നിൽ ഒരാളോ?

by Canada Varthakal
September 4, 2026
Missing Hiker Sea-to-Sky
British Columbia

സീ-ടു-സ്കൈ മലനിരകളിൽ കുടുങ്ങി ഹൈക്കർ; കാണാതായ 43-കാരനായുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്

by Canada Varthakal
September 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.