Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ജനങ്ങളെ പിഴിയില്ല; നികുതി വർധനവോ സേവന വെട്ടിക്കുറയ്ക്കലോ ഇല്ലാത്ത ‘അച്ചടക്ക’ ബജറ്റുമായി ബി.സി. സർക്കാർ

Canada Varthakal by Canada Varthakal
February 16, 2026
in British Columbia
Reading Time: 1 min read
Premier David Eby looks on as Minister of Finance Brenda Bailey tables her first budget in the legislative assembly

credits THE CANADIAN PRESS/Chad Hipolito

വിക്ടോറിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വരാനിരിക്കുന്ന 2026-ലെ ബജറ്റിൽ നികുതി വർധനവോ സേവനങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ലെന്ന് ധനമന്ത്രി ബ്രെൻഡ ബെയ്‌ലി പ്രഖ്യാപിച്ചു. 11.2 ബില്യൺ ഡോളറിന്റെ വൻ സാമ്പത്തിക കമ്മി നേരിടുമ്പോഴും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതുസുരക്ഷ തുടങ്ങിയ അടിസ്ഥാന സേവനങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

കമ്മിയുണ്ടെന്ന് കരുതി സേവനങ്ങൾ വെട്ടിക്കുറയ്ക്കാനോ നികുതി കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം ഭരണനിർവഹണത്തിലെ കാര്യക്ഷമത വർധിപ്പിക്കാനാണ് ലക്ഷ്യം. പുതിയ നിയമനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വിരമിക്കുന്നവർക്ക് പകരം ആളുകളെ എടുക്കാത്ത രീതിയും (Attrition) വഴി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2024 മുതൽ ഇതുവരെ സർക്കാർ സർവീസിൽ നിന്നും ഏകദേശം 1500-ഓളം തസ്തികകൾ ഇത്തരത്തിൽ കുറച്ചിട്ടുണ്ട്.

ADVERTISEMENT

ടംബ്ലർ റിഡ്ജിൽ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും ബജറ്റിലെ എമർജൻസി ഫണ്ട് ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടബാധ്യതകൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ പദ്ധതിയെന്നും ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് തികച്ചും അച്ചടക്കമുള്ളതും പ്രായോഗികവുമായ ഒന്നായിരിക്കുമെന്നും ധനമന്ത്രി ബ്രെൻഡ ബെയ്‌ലി ഉറപ്പുനൽകി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

B.C. finance minister says no big service cuts or tax hikes coming in budget

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

British Columbia PNP
British Columbia

BC PNP ബ്രിട്ടീഷ് കൊളംബിയ പിഎൻപി; 2025ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ഇയർ ഇൻ റിവ്യൂവും പുറത്തുവിട്ടു

by Canada Varthakal
August 28, 2026
Dhaval Shah and Megha Shah
British Columbia

Nepal Flood നേപ്പാൾ പ്രളയം; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ബി.സിയിലെ ദമ്പതികളെ കാണാതായി

by Canada Varthakal
August 28, 2026
flu vaccine
British Columbia

‘കുഞ്ഞുങ്ങളുടെ ജീവൻ വച്ച് കളിക്കരുത്’: അമേരിക്കയുടെ വാക്സിൻ നയത്തിനെതിരെ ബിസിയിലെ ആരോ​ഗ്യവിദഗ്ധർ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.