Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബി.സി.യില്‍ നിയമസഭാ സമ്മേളനം ചുരുക്കിയേക്കും; സാധ്യത തള്ളാതെ ഡോര്‍ക്ക്‌സണ്‍

Canada Varthakal by Canada Varthakal
October 26, 2026
in British Columbia
Reading Time: 1 min read
B.C. Conservative leader Lorne Doerkson speaking at a podium.

B.C. Premier-designate Lorne Doerkson has not ruled out a shortened fall legislative session.

വന്‍കൂവര്‍: തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിയമസഭാ സമ്മേളനം ചുരുക്കിയേക്കുമെന്ന സൂചന നല്‍കി നിയുക്ത പ്രീമിയർ ലോര്‍ണ്‍ ഡോര്‍ക്ക്‌സണ്‍. നവംബര്‍ പകുതിക്ക് മുമ്പ് പുതിയ സര്‍ക്കാര്‍ നിയമസഭയില്‍ ചുമതലയേല്‍ക്കില്ലെങ്കിലും ഈ വര്‍ഷം തന്നെ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള സാധ്യത തള്ളിയിട്ടില്ല.

CT CLIENT WEB ADS Ajay 2

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡോര്‍ക്ക്‌സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവിശ്യയിലെ 93 നിയമസഭാ സീറ്റുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് സീറ്റുകളും നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ഒരു നൂറ്റാണ്ടിനടുത്ത കാലയളവിനിടെ ആദ്യമായി ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. പ്രവിശ്യയുടെ സാമ്പത്തിക സ്ഥിതിയില്‍ സ്വതന്ത്ര പരിശോധന നടത്തുക, ആശുപത്രി അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനകളില്‍ ചിലത്.

ADVERTISEMENT

ALSO READ: ഒന്റാരിയോ ഇന്ന് വിധിയെഴുതുന്നു; മേയർ കസേരയ്ക്കായി ടൊറന്റോയിൽ കടുത്ത അങ്കം

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കൈമാറിയ ശേഷമേ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനാകൂവെന്ന് നിയമസഭാ ക്ലര്‍ക്കിന്റെ ഓഫീസ് അറിയിച്ചു. നവംബര്‍ 18-ഓടെ ഫലങ്ങള്‍ സ്ഥിരീകരിക്കുമെന്നാണ് പ്രതീക്ഷ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘B.C. Fall Legislative Session May Be Shortened’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

mourning for the victims of the vehicle-ramming attack
British Columbia

ലപ്പൂ ലപ്പൂ ആഘോഷത്തിനിടെ വാഹനം ഇടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തിയ കേസ്: വിചാരണക്കിടെ നാടകീയ രം​ഗങ്ങൾ

by Canada Varthakal
November 3, 2026
Representative image
British Columbia

കാണാതായിട്ട് ഒരു വർഷം; ബി.സിയിൽ 11 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

by Canada Varthakal
November 2, 2026
canada-time-change-health-risks
British Columbia

കാനഡയിൽ സമയം മാറ്റുന്നത് അവസാനിപ്പിച്ച് ഈ നാല് പ്രവിശ്യകൾ;  പിന്നാലെ പുതിയ ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ധർ

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.