Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കാർ സൂക്ഷിക്കണേ! ആൽബർട്ടയിൽ വാഹന മോഷണം വർധിക്കുന്നതായി റിപ്പോർട്ട്

Canada Varthakal by Canada Varthakal
January 26, 2026
in Uncategorized
Reading Time: 1 min read
vehicle

credits google

എഡ്മന്റൺ: ആൽബർട്ടയിൽ വാഹന മോഷണം റെക്കോർഡ് വേഗതയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എഡ്മന്റണും കാൽഗറിയും ഇപ്പോൾ വാഹന മോഷണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മോഷണം വർധിച്ചതോടെ ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ കമ്പനികൾക്ക് നൽകേണ്ടി വരുന്ന തുകയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ എഡ്മന്റണിൽ 85 ശതമാനവും കാൽഗറിയിൽ 73 ശതമാനവും വർധനവാണ് ക്ലെയിം ചെലവുകളിൽ രേഖപ്പെടുത്തിയത്. ഇത് സാധാരണക്കാരായ വാഹനുടമകളുടെ ഇൻഷുറൻസ് പ്രീമിയം തുകയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

വാഹന മോഷണവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കുള്ള വൻ ചിലവും സംഘടിത കുറ്റവാളി സംഘങ്ങളുടെ സജീവ സാന്നിധ്യവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആൽബർട്ട സർക്കാർ കൊണ്ടുവന്ന പുതിയ കെയർ-ഫസ്റ്റ് ഇൻഷുറൻസ് സംവിധാനം പകുതി ആശ്വാസം നൽകുമെങ്കിലും പ്രശ്നത്തിന് പൂർണ്ണ പരിഹാരമാകില്ലെന്ന് ഐബിസി വൈസ് പ്രസിഡന്റ് ആരോൺ സതർലാൻഡ് പറഞ്ഞു. മോഷണം തടയാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും നിയമങ്ങൾ കൂടുതൽ കർക്കശമാക്കണമെന്നും ബ്യൂറോ സർക്കാരിനോട് ശുപാർശ ചെയ്തു. കാനഡയിൽ വിൽക്കുന്ന വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കാൻ ഫെഡറൽ ഗവൺമെന്റ് പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വാഹനുടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Auto theft claims surge in Alberta’s cities: IBC report

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ
Uncategorized

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ

by Canada Varthakal
July 27, 2026
Canada_PM_Mark_Carney
Uncategorized

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; മൂന്ന് സീറ്റുകളിലേക്ക് ആഗസ്റ്റ് 31-ന് ജനവിധി

by Canada Varthakal
July 26, 2026
job fraud
Uncategorized

കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പത്തനംതിട്ട സ്വദേശി പിടിയിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.