ഇന്ത്യയെ ലക്ഷ്യമിട്ട് കാനഡ; വ്യാപാര വൈവിധ്യവത്കരണത്തിൽ ഇന്ത്യ ‘പ്രധാന പങ്കാളി’
ടൊറന്റോ: അമേരിക്കൻ വിപണികളോടുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനും വ്യാപാരം വൈവിധ്യവത്കരിക്കുന്നതിനുമുള്ള തന്ത്രങ്ങളുടെ ഭാഗമായി ഇന്ത്യയെ പ്രധാന പങ്കാളിയാക്കാൻ കാനഡ. തങ്ങളുടെ ഇൻഡോ-പസഫിക് തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ത്യയുമായുള്ള...















