വീൽചെയറിൽ വന്നിറങ്ങുന്നത് ‘ആരോഗ്യവാന്മാർ’: വിമാനത്താവളങ്ങളിലെ പുതിയ ഫാസ്റ്റ്-ട്രാക്ക് തട്ടിപ്പ് ചർച്ചയാവുന്നു
ഷിക്കാഗോ: ഷിക്കാഗോ ഓ'ഹെയർ വിമാനത്താവളത്തിൽ വീൽചെയർ സഹായം തേടുന്ന യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയതോടെ വിമാനത്താവള അധികൃതർ ആശങ്കയിൽ. വിമാന ഗേറ്റുകളിൽ വീൽചെയറുകളുടെ നീണ്ട നിര കാണിക്കുന്ന...















