അന്തിമവിധി! നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തൻ; ആറ് പ്രതികൾക്ക് ശിക്ഷ
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വിധി. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി....















