ഒളിവില്‍ നിന്നിറങ്ങി വോട്ടുചെയ്യാൻ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ വോട്ടുചെയ്യാനെത്തി. ഏകദേശം 15 ദിവസത്തെ ഒളിവിന് ശേഷമാണ് രാഹുല്‍ പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് അദ്ദേഹം...















