ഹോക്കി കാനഡക്ക് ഇളവില്ല: വിവാദങ്ങൾക്ക് പിന്നാലെ ഫെഡറൽ സർക്കാർ കർശന നിരീക്ഷണം തുടരും
ഫെഡറൽ ഫണ്ടിംഗ് ലഭിക്കാനുള്ള വ്യവസ്ഥ എന്ന നിലയിൽ ഹോക്കി കാനഡയെ കർശനമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് കാനഡയുടെ സ്റ്റേറ്റ് സെക്രട്ടറി ഫോർ സ്പോർട് ആദം വാൻ കോവർഡൻ അറിയിച്ചു....









