അജ്ഞാതരുടെ ഇടപെടൽ? റിസർവോയറിന്റെ ലോക്ക് തകർത്ത നിലയിൽ; കുടിവെള്ള പ്രതിസന്ധിയിൽ ഔട്ട്‌ലുക്ക് നഗരം
ഔട്ട്‌ലുക്ക് : നഗരത്തിലെ പ്രധാന ജലസംഭരണിയിൽ അജ്ഞാതർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് ഔട്ട്‌ലുക്ക് പട്ടണത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് റിസർവോയറിന്റെ...















