Canada Varthakal

Canada Varthakal

watch tv

ചുഴലിക്കാറ്റ് പ്രവചനത്തിൽ നിർണായക വഴിത്തിരിവാകാൻ എ.ഐ.; ചർച്ചയായി സാധ്യതകളും വെല്ലുവിളികളും

ചുഴലിക്കാറ്റ് നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ നിർമിത ബുദ്ധി (AI) വലിയ സംഭാവനകൾ നൽകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിശ്വസിക്കുന്നത്. ഈ രംഗത്ത് സമീപകാലത്തുണ്ടായ വികാസങ്ങൾ ഇതിന് വലിയ പ്രതീക്ഷ...

boy

​ടൊറന്റോയിൽ വീട്ടിൽ കിടന്നുറങ്ങിയ എട്ടുവയസ്സുകാരൻ വെടിയേറ്റു മരിച്ചു

​ടൊറന്റോ: സുരക്ഷിതമെന്ന് വിശ്വസിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങിയ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ ഉന്നംതെറ്റിയ ഒരു വെടിയുണ്ട കവർന്നത് നോർത്ത് യോർക്കിലെ ഒരു ജനതയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്‌.ഇന്ന് (ശനിയാഴ്ച)...

usb

ഇത് സാധാരണ USB അല്ല! ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, വൈദ്യുതാഘാത ഭീഷണി

കാനഡയിലെ ആരോഗ്യവകുപ്പ് (Health Canada) ഒരു പ്രത്യേക തരം യുഎസ്ബി ചാർജിംഗ് സ്റ്റേഷനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ ഉൽപ്പന്നത്തിൽ നിന്ന് വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ടെന്നും ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്നും...

Medical tools are pictured in an exam room at a health clinic in Calgary

വാക്സിൻ നയത്തിൽ കുരുങ്ങി ആൽബർട്ട; കോവിഡ് വാക്സിന് ഇനി പണം നൽകണം; സർക്കാർ നീക്കം വിവാദത്തിൽ!

ആൽബർട്ടയിൽ (Alberta) കോവിഡ്-19 വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ നയം വലിയ ആശയക്കുഴപ്പത്തിനും വിമർശനത്തിനും വഴിവെക്കുന്നു. വാക്സിൻ എടുക്കുന്നതിന് പണം ഈടാക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് ആരോഗ്യ വിദഗ്ധരും...

rocket

വടക്കൻ ക്യുബെക്കിൽ നിന്നുയർന്ന സ്വപ്നം; കൊളംബിയൻ സർവകലാശാലയുടെ സ്റ്റാർസെയിലർ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ഇന്ന് ഓഗസ്റ്റ് 16-ന് ക്യുബെക്കിന്റെ വടക്കൻ മേഖലയിലെ ഒരു വിദൂര സ്ഥലത്ത് നിന്ന് കനേഡിയൻ സർവകലാശാല വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. 25 വർഷത്തിനു ശേഷം...

calgary-police-cruiser

കവർച്ചയ്ക്കിടെ കത്തിക്കുത്ത്, ​ഗുരുതരമായി പരിക്കേറ്റ് മൂന്നാഴ്ച ആശുപത്രിയിൽ; കാൽ​ഗറിയിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

കാൽഗറി ഡൗൺടൗണിൽ വെച്ച് കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. 37കാരനായ ഗുർദ്ദീപ് സിംഗ് മുണ്ടിയാണ് മരിച്ചത്. ജൂലൈ 24ന് രാത്രി 8.40 ഓടെ...

house

കാൽഗറിയിൽ കാഴ്ച പരിമിതർക്കായി പ്രത്യേക ഭവന പദ്ധതി; CNIB-യുടെ മാറ്റത്തിന്‍റെ പുതിയ ചുവടുവയ്‌പ്പ്

കാഴ്ച പരിമിതർക്കായി കാനഡയിൽ ആദ്യമായി നടപ്പിലാക്കുന്ന ഭവന പദ്ധതിക്ക് കാൽഗറിയിൽ തുടക്കമാകുന്നു. കാൽഗറിയിലെ ബ്രിഡ്ജ്‌ലാൻഡ്-റിവർസൈഡ് സമൂഹത്തിൽ CNIB ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഈ ഭവന പദ്ധതി, നൂതന സാങ്കേതിക...

strike

എയർ കാനഡ തൊഴിലാളി സമരം; നിർബന്ധിത മധ്യസ്ഥതക്ക് ഉത്തരവിട്ട് സർക്കാർ

കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡയിലെ ജീവനക്കാർ നടത്തി വന്ന സമരത്തിൽ ഇടപ്പെട്ട് ഫെഡറൽ സർക്കാർ . തൊഴിൽ മന്ത്രി പാറ്റി ഹാഡ്ജു നേരിട്ട് ഉത്തരവിട്ടതോടെ പണിമുടക്ക്...

‘അവൾക്കെന്നെ വേണം, നാടുകടത്തരുത്’: ADHD ഉള്ള ഭാര്യയെ പിരിയാൻ കഴിയില്ലെന്ന് ഇന്ത്യൻ വംശജൻ, നാടുകടത്തൽ തടഞ്ഞ് കനേഡിയൻ കോടതി

‘അവൾക്കെന്നെ വേണം, നാടുകടത്തരുത്’: ADHD ഉള്ള ഭാര്യയെ പിരിയാൻ കഴിയില്ലെന്ന് ഇന്ത്യൻ വംശജൻ, നാടുകടത്തൽ തടഞ്ഞ് കനേഡിയൻ കോടതി

ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജൻ നൽകിയ അപേക്ഷ പരി​ഗണിച്ച് നാടുകടത്തൽ നടപടികൾ തടഞ്ഞ് കാനഡ ഫെഡറൽ കോടതി. ഭാര്യക്ക് ADHD (Attention-Deficit/Hyperactivity Disorder - ADHD)...

An excavator clears a fire break at the edge of a wildfire in West Dalhousie

ലോംഗ് ലേക്കിനെ വിഴുങ്ങി കാട്ടുതീ: വായു ഗുണനിലവാരം മോശം, ശ്വാസം മുട്ടി ജനം, അനപ്പോളിസ് കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു! 

വെസ്റ്റ് ഡൽഹൗസിയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് അനപ്പോളിസ് കൗണ്ടി മുനിസിപ്പാലിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ ദിവസങ്ങളായി തുടരുന്ന കാട്ടുതീ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ...

Page 868 of 1422 1 867 868 869 1,422