📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

‌മഞ്ഞുവീഴ്ചയും ശീതക്കാറ്റും; അമേരിക്കയിൽ വ്യോമ​ഗതാ​ഗതം താറുമാറായി, വിമാനങ്ങൾ റദ്ദാക്കി

Canada Varthakal by Canada Varthakal
December 27, 2025
in World
Reading Time: 1 min read
American Airlines plane

ന്യൂയോർക്ക്: അമേരിക്കയിൽ അവധിക്കാല യാത്രകളെ പൂർണ്ണമായും തടസ്സപ്പെടുത്തിക്കൊണ്ട് ‘ഡെവിൻ’ ശീതക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം വരെ അമേരിക്കയ്ക്കകത്തും പുറത്തേക്കുമുള്ള 1,581 വിമാനങ്ങൾ റദ്ദാക്കിയതായും ആറായിരത്തിലധികം വിമാനങ്ങൾ വൈകി ഓടുന്നതായും ഫ്ലൈറ്റ് അവയർ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം നാല് കോടിയിലധികം ജനങ്ങൾ നിലവിൽ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിന് കീഴിലാണ്.

ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ജെ.എഫ്.കെ, നെവാർക്ക് ലിബർട്ടി, ലാഗ്വാർഡിയ എന്നീ പ്രധാന വിമാനത്താവളങ്ങളിലാണ് റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ പകുതിയിലധികവും ഉൾപ്പെടുന്നത്. ജെറ്റ് ബ്ലൂ, ഡെൽറ്റ, റിപ്പബ്ലിക് എയർവേയ്‌സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളെ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാനഡയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് എത്തുന്നതോടെ താപനില ഇനിയും കുത്തനെ താഴുമെന്നാണ് മുന്നറിയിപ്പ്.

ADVERTISEMENT

അതേസമയം പടിഞ്ഞാറൻ തീരമായ കാലിഫോർണിയയിൽ കനത്ത മഴയെത്തുടർന്ന് പ്രളയഭീതി നിലനിൽക്കുകയാണ്. ദക്ഷിണ കാലിഫോർണിയയിൽ 54 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഈ ക്രിസ്മസ് കാലയളവിൽ രേഖപ്പെടുത്തിയത്. ലോസ് ഏഞ്ചൽസ് പരിസരത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയ നൂറിലധികം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്ന സാഹചര്യത്തിൽ അത്യന്തം അപകടകരമായ യാത്രാ സാഹചര്യമാണുള്ളതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Over 1,500 flights cancelled as winter storm Devin hits US holiday travel

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Russian counterattack shakes Ukraine; Report says 'Oreshnik' missile used again, Union accuses
World

യുക്രെയ്‌നെ പിടിച്ചുകുലുക്കി റഷ്യൻ പ്രത്യാക്രമണം; വീണ്ടും ‘ഒറെഷ്‌നിക്’ മിസൈൽ പ്രയോഗിച്ചെന്ന് റിപ്പോർട്ട്, കുറ്റപ്പെടുത്തി യൂറോപ്യൻ യൂണിയൻ

by Canada Varthakal
May 24, 2026
-gunman-nasir
World

സ്വയം യേശുവെന്ന് വിശേഷിപ്പിച്ചു, ഒടുവിൽ വെടിയേറ്റു മരിച്ചു; വൈറ്റ് ഹൗസിനെ ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്

by Canada Varthakal
May 24, 2026
United States and Iran
World

യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ റെഡി; അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ തൊട്ടരികെ; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.