ആൽബർട്ടയിലെ ഊർജ്ജ മേഖലയിൽ വൻ തിരിച്ചടി; പകുതിയോളം പദ്ധതികൾ റദ്ദാക്കി
ആൽബർട്ടയിൽ ശുദ്ധമായ ഊർജ്ജം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് വൻ തിരിച്ചടി നേരിട്ടതായി പുതിയ റിപ്പോർട്ട്. കനേഡിയൻ ക്ലീൻ-എനർജി തിങ്ക് ടാങ്കായ പാംബിന ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ആൽബർട്ടയിൽ...









