ഒസി ട്രാൻസ്‌പോയുടെ പുതിയ റൂട്ട് 105; വിമാനത്താവള യാത്ര ഇനി എളുപ്പം, വിദ്യാർഥികൾക്ക് നിരക്ക് കൂടും
ഒട്ടാവ: നഗരത്തിലെ പൊതുഗതാഗത സേവനദാതാക്കളായ ഒസി ട്രാൻസ്‌പോയുടെ പുതിയ ശരത്കാല സർവീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ബസ്...









