മോൺട്രിയൽ മേയർ സോറായ മാർട്ടിനെസ് ഫെറാഡയുടെ ആദ്യ ബജറ്റ്: മുനിസിപ്പൽ നികുതിയിൽ 3.8 ശതമാനം വർധന
മോൺട്രിയൽ: മോൺട്രിയലിൽ മുനിസിപ്പൽ നികുതികൾ 2026-ൽ 3.8 ശതമാനം വർധിപ്പിക്കാൻ നഗരസഭ തീരുമാനിച്ചു. ഇതനുസരിച്ച് ശരാശരി ഒരു വീടിന് ഏകദേശം 188 ഡോളറിൻ്റെ വർധനവുണ്ടാകും. പുതിയ മേയർ...















