ശക്തമായ മഞ്ഞുവീഴ്ച: മരിടൈംസിൽ സ്കൂളുകൾ അടച്ചു; ശീതക്കാറ്റ് ന്യൂഫൗണ്ട്‌ലൻഡിലേക്ക്!
സെന്റ് ജോൺസ്: കാനഡയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് മരിടൈംസ് മേഖലയിൽ പ്രതിസന്ധി. തിങ്കളാഴ്ച രാവിലെ മിക്കയിടങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും യാത്രാ...















