ക്യുബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോ രാജി പ്രഖ്യാപിച്ചു
ക്യുബെക്ക്: പ്രവിശ്യാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്യുബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോ തന്റെ രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ക്യുബെക്ക് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ വിളിച്ചുചേർത്ത...















