സറിയിൽ വ്യാപാരസ്ഥാപനത്തിന് നേരെ വെടിവെപ്പ്; പണം തട്ടൽ സംഘമെന്ന് പോലീസ്
ബ്രിട്ടീഷ് കൊളംബിയ: സറിയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ വ്യാപാരസ്ഥാപനത്തിന് നേരെ വെടിവെപ്പ്. കിങ് ജോർജ് ബൂളവാർഡിലെ 8000 ബ്ലോക്കിലുള്ള സ്ഥാപനത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ...















