ക്യാൻസർ ചികിത്സയിൽ വഴിത്തിരിവാകാൻ ‘പൂപ്പ് പിൽസ്’: ലണ്ടനിലെ പ്രാഥമിക പരീക്ഷണങ്ങളിൽ വിജയമെന്ന് പുതിയ പഠനങ്ങൾ
ആരോഗ്യമുള്ള വ്യക്തികളുടെ മലത്തിൽ നിന്നുള്ള സൂക്ഷ്മാണുക്കൾ ഉപയോഗിച്ച് നിർമ്മിച്ച 'ഫീക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റ്' (FMT) ഗുളികകൾ ക്യാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷ നൽകുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു....















