ഇറാനെതിരെ യുഎസ് പടയൊരുക്കം; തങ്ങളുടെ മണ്ണ് യുദ്ധത്തിന് വിട്ടുനൽകില്ലെന്ന് സൗദിയും യുഎഇയും
ടെഹ്‌റാൻ: ആണവ പദ്ധതി പുനരാരംഭിക്കുന്നു എന്ന ആരോപണമുയർത്തി ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം ശക്തമാക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് യുഎസ് കപ്പൽപ്പട നീങ്ങുകയാണെന്നും പ്രതിഷേധക്കാരെ...














