ആവശ്യത്തിന് ഡോക്ടർമാരില്ല!; കാനഡയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക്
ഒട്ടാവ: ആരോഗ്യ സംരക്ഷണത്തിനായി രാജ്യം ചിലവാക്കുന്ന തുക റെക്കോർഡ് വേഗതയിൽ ഉയരുമ്പോഴും, സാധാരണക്കാർക്ക് ചികിൽസ ലഭ്യത കുറയുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. അങ്കസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ...















