Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇനി വണ്ടി മാറ്റിപ്പിടിക്കാം! കാനഡയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വമ്പൻ സബ്‌സിഡി തിരിച്ചെത്തുന്നു; കർശന നിബന്ധനകളിൽ ഇളവ്

Canada Varthakal by Canada Varthakal
February 5, 2026
in Canada
Reading Time: 1 min read
ELECTRIC CAR

CREDITS GOOGLE

ഒട്ടാവ: കാനഡയിലെ വാഹന വിപണിയെയും ഉപഭോക്താക്കളെയും ഒരുപോലെ സ്വാധീനിക്കുന്ന പുതിയ വാഹന നയം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. മുൻപുണ്ടായിരുന്ന കർശനമായ ഇവി വിൽപന നിബന്ധനകൾ ഒഴിവാക്കിയ സർക്കാർ, പകരം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് വൻ സാമ്പത്തിക സഹായം നൽകുന്ന പുതിയ സബ്‌സിഡി പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന ഈ പുതിയ നയപ്രകാരം, അഞ്ച് വർഷത്തേക്ക് 2.3 ബില്യൺ ഡോളറാണ് ഇവി അഫോർഡബിലിറ്റി പ്രോഗ്രാമിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതനുസരിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഫ്യുവൽ ഇവികൾക്കും 5,000 ഡോളർ വരെയും, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്ക് 2,500 ഡോളർ വരെയും സബ്‌സിഡി ലഭിക്കും.

ADVERTISEMENT

2035-ഓടെ വിൽക്കുന്ന വാഹനങ്ങളെല്ലാം ഇലക്ട്രിക് ആയിരിക്കണമെന്ന ട്രൂഡോ സർക്കാരിന്റെ വിൽപന നിബന്ധന പിൻവലിച്ചു എന്നത് ഈ നയത്തിലെ ശ്രദ്ധേയമായ മാറ്റമാണ്. ഇതിനു പകരമായി വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള പുതിയ ഗ്രീൻ ഹൗസ് ഗ്യാസ് മാനദണ്ഡങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. പുതിയ ലക്ഷ്യമനുസരിച്ച് 2035-ഓടെ വിൽക്കുന്ന വണ്ടികളിൽ 75 ശതമാനവും 2040-ഓടെ 90 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

കൂടാതെ, രാജ്യത്തെ വാഹന നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വലിയ സാമ്പത്തിക പാക്കേജും സർക്കാർ പ്രഖ്യാപിച്ചു. കാനഡയിൽ വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാനും, മറ്റുള്ളവരിൽ നിന്ന് ഫീസ് ഈടാക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ ഇവി ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നതിനായി 1.5 ബില്യൺ ഡോളറും അമേരിക്കയിൽ നിന്നുള്ള വാഹന ഇറക്കുമതി നിയന്ത്രിക്കുന്നതിനായി 25 ശതമാനം കൗണ്ടർ താരിഫും തുടരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada’s electric vehicle rebates returning

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026
കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്
Canada

കാനഡയും മെക്സിക്കോയുമായുള്ള വ്യാപാരക്കരാർ റദ്ദാക്കുമെന്ന് ട്രംപ്; ജി7 ഉച്ചകോടിക്കിടെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്

by Canada Varthakal
June 17, 2026
ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ
Canada

ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.