AAIP ഡ്രോ; ഫെബ്രുവരി 2-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ 2026 ഫെബ്രുവരിയിലെ ആദ്യ നറുക്കെടുപ്പ് പൂർത്തിയായി. ഫെബ്രുവരി 2-ന് നടന്ന നറുക്കെടുപ്പിലൂടെ 'ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം' വഴി 915...















