ശത്രുവിന്റെ ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘വജ്രായുധം’; സ്കാൽപ് മിസൈലുകൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസും കൈകോർക്കുന്നു
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ നിർണ്ണായക പങ്കുവഹിച്ച സ്കാൽപ് (SCALP) ക്രൂസ് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാൻസുമായി ഏകദേശം 3200...















