Canada Varthakal

Canada Varthakal

National Security Advisor Ajit Doval with his Canadian counterpart Nathalie Drouin

ഇന്ത്യ-കാനഡ നയതന്ത്രം പുത്തൻ ദിശയിലേക്ക്; സുരക്ഷാ സഹകരണത്തിൽ നിർണ്ണായക കരാറുകൾ വരുന്നു

ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെത്തുടർന്ന് ഉലഞ്ഞ നയതന്ത്രബന്ധം വീണ്ടെടുക്കാൻ ഇന്ത്യയും കാനഡയും കൈകോർക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാനഡ സന്ദർശനത്തോടെ...

Mission Memorial Hospital is seen in this file photo

ഡോക്ടർമാരില്ല!:ബ്രിട്ടീഷ് കൊളംബിയയിലെ മിഷൻ മെമ്മോറിയൽ ആശുപത്രിയിലെ എമർജൻസി വിഭാഗം അടച്ചു

ബ്രിട്ടീഷ് കൊളംബിയ: ഡോക്ടർമാരുടെ കുറവ് മൂലം മിഷൻ മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ഫ്രേസർ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണി...

New Brunswick Progressive Conservative Party Leader Blaine Higgs delivers a concession speech with his Marcia Higgs in Quispamsis

ന്യൂ ബ്രൺസ്‌വിക് രാഷ്ട്രീയത്തിൽ ചൂടേറുന്നു; പ്രോഗ്രസീവ് കൺസർവേറ്റീവ് നേതൃ പോരാട്ടത്തിലേക്ക് ഡോൺ മൊനാഹനും!

ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്‌വിക് പ്രോഗ്രസീവ് കൺസർവേറ്റീവ് (PC) പാർട്ടിയുടെ അമരക്കാരനാകാൻ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് എം.എൽ.എ ഡോൺ മൊനാഹൻ രംഗത്ത്. ഇതോടെ പാർട്ടിയുടെ പുതിയ നായകനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ...

DINO Museum

ഇങ്ങോട്ട് വരൂ.. ഡൈനോസറുകളെ കാണാം; ഹാലിഫാക്സിൽ ‘ഡൈനോസർ എക്സ്‌പ്ലോറേഷൻ 2’ പ്രദർശനം ആരംഭിച്ചു!

ഹാലിഫാക്സ്: ചരിത്രാതീത കാലത്തെ വിസ്മയക്കാഴ്ചകളുമായി ഹാലിഫാക്സിലെ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ഡൈനോസറുകൾ തിരിച്ചെത്തിയിരിക്കുന്നു. വലിയ ജനപ്രീതി നേടിയ 2024-ലെ പ്രദർശനത്തിന്റെ ആവേശകരമായ രണ്ടാം ഭാഗമായ 'ഡൈനോസർ...

modi trump indian oil company

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ; ഏപ്രിൽ മുതൽ കരാറില്ല; അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നു

റഷ്യൻ എണ്ണ ഇറക്കുമതിയിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുമായി പുതിയ വ്യാപാര കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. ഇന്ത്യൻ...

canada money

ഒന്റാറിയോയിൽ മിനിമം വേതനം കൂടും: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും

ഒന്റാറിയോ: ഒന്റാറിയോയിലെ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. 2026 ഒക്ടോബർ മാസത്തോടെ പ്രവിശ്യയിലെ മിനിമം വേജ് നിരക്കുകളിൽ വീണ്ടും വർധനവ് ഉണ്ടാകുമെന്ന് പുതിയ പണപ്പെരുപ്പ കണക്കുകൾ സൂചിപ്പിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ്...

Rob Lantz speaks at PEI PC leadership convention in Charlottetown

പ്രിൻസ് എഡ്വേർഡ് ഐലൻഡിന് പുതിയ അമരക്കാരൻ; റോബ് ലാന്റ്‌സ് അടുത്ത പ്രീമിയർ

ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ അടുത്ത പ്രീമിയറായി റോബ് ലാന്റ്‌സ് ചുമതലയേൽക്കും. ശനിയാഴ്ച നടന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് (PC) പാർട്ടി നേതൃത്വ കൺവെൻഷനിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലാന്റ്‌സ്...

ലോകത്തെ ഞെട്ടിച്ച 9/11; തണലായി മാറിയ ഗാൻഡർ നഗരത്തിന് കാനഡയുടെ ആദരം; ആ നന്മയുടെ കഥ ഇനി വെള്ളിത്തിരയിൽ!

ലോകത്തെ ഞെട്ടിച്ച 9/11; തണലായി മാറിയ ഗാൻഡർ നഗരത്തിന് കാനഡയുടെ ആദരം; ആ നന്മയുടെ കഥ ഇനി വെള്ളിത്തിരയിൽ!

ന്യൂ ഫൗണ്ട്ലാൻഡ് :നൂറ്റാണ്ടിന്റെ നൊമ്പരമായി മാറിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെ, അന്ന് ലോകത്തിന് മാതൃകയായ കാനഡയിലെ ഗാൻഡർ നഗരത്തിന്റെ നന്മയുടെ കഥ വെള്ളിത്തിരയിലേക്ക്. വിമാനങ്ങൾ...

Federal public servants have been ordered back to their offices four days a week starting in July

വീട്ടിലിരുന്ന് ജോലി ഇനി വേണ്ട; സർക്കാർ ജീവനക്കാർ ഓഫീസിലേക്ക് മടങ്ങണം! സൗകര്യങ്ങളില്ലെന്ന് പരാതി, കാനഡയിൽ പ്രതിസന്ധി

ഒട്ടാവ: കാനഡയിലെ ഫെഡറൽ പൊതുസേവന രംഗത്തെ ഉദ്യോഗസ്ഥർ ആഴ്ചയിൽ നാല് ദിവസം ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന സർക്കാർ ഉത്തരവ് വലിയ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. നിലവിൽ മൂന്ന്...

നോർത്ത് വെസ്റ്റ് ടെറിട്ടറീസ് മുതൽ മാനിറ്റോബ വരെ; കാനഡയിലെ ‘ഐസ് റോഡ്’ സാഹസികതയ്ക്ക് ഇറങ്ങുന്നവർക്ക് ഇതാ ഒരു കംപ്ലീറ്റ് ഗൈഡ്; ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണി കിട്ടും

നോർത്ത് വെസ്റ്റ് ടെറിട്ടറീസ് മുതൽ മാനിറ്റോബ വരെ; കാനഡയിലെ ‘ഐസ് റോഡ്’ സാഹസികതയ്ക്ക് ഇറങ്ങുന്നവർക്ക് ഇതാ ഒരു കംപ്ലീറ്റ് ഗൈഡ്; ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണി കിട്ടും

ഒട്ടാവ: കാനഡയിലെ അതിശൈത്യം തുടങ്ങുന്നതോടെ സഞ്ചാരികളെയും സാഹസിക പ്രിയരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ് അവിടുത്തെ പ്രസിദ്ധങ്ങളായ 'ഐസ് റോഡുകൾ'. തണുത്തുറഞ്ഞ നദികൾക്കും തടാകങ്ങൾക്കും മുകളിലൂടെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന...

Page 715 of 1781 1 714 715 716 1,781