ഒന്റാരിയോയിൽ യുവാക്കൾക്കിടയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; തൊഴിലവസരങ്ങളിൽ വൻ ഇടിവ്
ടൊറന്റോ: ഒന്റാരിയോയിൽ ഉയർന്ന ശമ്പളവും സുരക്ഷിതമായ ജോലിയുമുള്ള യുവാക്കൾ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർഷം 90,000 ഡോളർ വരുമാനമുള്ളവർക്ക് പോലും നിത്യജീവിതം...














