C.R.A പിഴവുകൾ: പരിഹാരത്തിനായി കാത്തിരിക്കേണ്ടത് മാസങ്ങളോളം; പ്രതിസന്ധിയിൽ നികുതിദായകർ
ഒട്ടാവ: കാനഡ റവന്യൂ ഏജൻസിയുടെ (C.R.A) ഭാഗത്തുനിന്നുണ്ടാകുന്ന സാങ്കേതിക പിഴവുകൾ മൂലം നികുതിദായകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമ്മർദ്ദത്തിലും അകപ്പെടുന്നതായി പരാതി. ഏജൻസിയുടെ തെറ്റായ കണക്കുകൾ...















